
Browsing Category
News
മാളയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു
തൃശ്ശൂർ: മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു!-->…
പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി.
ഗുരുവായൂര്‍: ഒരാഴ്ച നീളുന്ന പൈതൃകം ഭാഗവതോത്സവത്തിന് ഗുരുവായൂരിൽ തുടക്കമായി. ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു യജ്ഞാരംഭം. മഞ്ജുളാല്‍ പരിസരത്തു നിന്ന് കൃഷ്ണ വിഗ്രഹങ്ങള്‍ വഹിച്ച്!-->…
ശ്രീകോവിൽ ശുചീകരണം. ഗുരുവായൂർ ക്ഷേത്രം 25ന് നേരത്തെ അടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾക്കായി ഫെബ്രുവരി 25 ചൊവ്വാഴ്ച ക്ഷേത്രനട ഉച്ചക്ക് 1 മണിക്ക് അടയ്ക്കുന്നതിനാൽ അന്നേ ദിവസം ദർശന നിയന്ത്രണം ഉണ്ടാകും.ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം!-->…
വ്യാജ ബംബർ ലോട്ടറി നിർമാണം, സി പി എം നേതാവ് അറസ്റ്റിൽ
കൊല്ലം : പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി!-->…
പോക്സോ കേസിൽ യുവാവിന് 22 വർഷം കഠിന തടവ്.
ഗുരുവായൂർ : പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം പ്രതിക്ക് 22 വർഷവും മൂന്നുമാസവും കഠിനതടവും ,90 ,500 രൂപ പിഴയും. വടക്കേകാട് കുന്ന നെയ്യിൽ പരീത് മകൻ ഷേക്കീറിനെ (33) യാണ് കുന്നംകുളം പോക്സോ ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്.
!-->!-->!-->…
ഹസ്ത്യാദി ആയുർവേദ ചികിത്സകൻ നാകേരി വാസുദേവൻ നമ്പൂതിരിയെ ആദരിക്കും
ഗുരുവായൂര്‍: വിശ്വമംഗള ദിനാചരണത്തിന്റെ ഭാഗമായി വിശ്വ ആയുര്‍വ്വേദ പരിഷത്ത് കേരളം, ഹസ്ത്യാദി ആയുര്‍വ്വേദ ചികിത്സകന്‍ നാകേരി വാസുദേവന്‍ നമ്പൂതിരിയെ ഞായറാഴ്ച ആദരിയ്ക്കുമെന്ന് പരിഷത്ത് കേരളത്തിന്റെ ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍!-->…
സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വവിദ്യാർത്ഥി സംഗമവും
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ ( ഫെബ്രുവരി 15 ശനിയാഴ്ച) നടക്കും.
ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം!-->!-->!-->…
ദേവസ്വത്തിൽ പശു പാലകൻമാരുടെ ഒഴിവ്: കൂടിക്കാഴ്ച 21 ന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കാവീട് ഗോകുലത്തിൽ ഒഴിവുള്ളപശുപാലകൻമാരുടെ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട!-->…
ചാർ യാർ സംഗീത യാത്രഫെബ്രുവരി 19 ന്ചാവക്കാട്
ചാവക്കാട് : ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ചാര്‍ യാര്‍' സംഗീത യാത്ര ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ വച്ച് നടത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, കെ എ മോഹന്‍ദാസ്,ടി സി കോയ!-->…
കാഴ്ചക്കാരിൽ കൗതുകമായ് ഒരു ബാൻഡ് മേളം അരങ്ങേറ്റം
ഗുരുവായൂർ : ലക്ഷ്യം നന്നെങ്കിൽ തടസ്സങ്ങളില്ല ; എന്ന് മനസിലുറപ്പിച്ച് ബാൻഡ് മേളം ടീം സാധ്യമാക്കാൻ മുന്നിട്ടിറങ്ങിയ കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും അതിനായി ആകെ വേണ്ടി വന്നത് മൂന്നാഴ്ച്ച മാത്രം. ഈ!-->…