Post Header (woking) vadesheri
Browsing Category

News

ഭഗവാൻ രുദ്ര തീർത്ഥത്തിൽ ആറാടി , ഉത്സവം കൊടിയിറങ്ങി

ഗുരുവായൂര്‍ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി .. സന്ധ്യയ്ക്ക് കൊടിമരതറയ്ക്കരികിലെ പഴുക്കാമണ്ഡപത്തിലിരുന്ന ശ്രീഗുരുവായൂരപ്പന്, ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ദീപാരാധന നടത്തി.

ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു.

ഗുരുവായൂര്‍ : മുന്‍ എം പി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് സുരേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതെന്ന് സിപിഐ കൊല്ലം

ഭാഗ്യ നിധി നിക്ഷേപം തിരികെ നൽകിയില്ല, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലവിധി. നടത്തറ സ്വദേശിനിയായ ചീരക്കുഴി വീട്ടിലെ മീനു സേവ്യർ, അമ്മ ബീന.എം.ഡി.എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ

ഭാഗവാന്റ ആറാട്ട് : കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ഗുരുവായൂർ : ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പനെ അഭിഷേകം ചെയ്യാനുള്ള ഇളനീരുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു

ഭഗവാൻ ജനപഥത്തിൽ,നിലവിളക്കും നിറപറയും വെച്ച് ഭക്തർ

ഗുരുവായൂര്‍ : പള്ളിവേട്ട ചടങ്ങുകൾക്കായി ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തേക്കിറങ്ങി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷമാണ് ഭഗവാൻ ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണ്ണകോലത്തില്‍ പുറത്തിറങ്ങിയത്. പുറത്തേയ്‌ക്കെഴുെള്ളിപ്പിനുമുമ്പ് കൊടിമരതറയില്‍

ഗുരുവായൂരിൽ ദേശ പകർച്ചക്കും വൻതിരക്ക്

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രസാദ ഊട്ടിൽ 24000 ൽ അധികം ഭക്തർ പങ്കെടുത്തതായി ദേവസ്വം അറിയിച്ചു രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് 4 മണിക്ക് വരേക്ക് നീണ്ടു നിന്നു . എട്ടാം വിളക്ക് ദിവസത്തെ ദേശ

ഗുരുവായുരിൽ ഉത്സവ തിരക്കിനിടയിൽ വിവാഹ തിരക്കും

ഗുരുവായൂർ : ക്ഷേത്ര നഗരി ഇന്ന് അഭൂത പൂർവ ഭക്ത ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു . ഉത്സവ തിരക്കിന് പുറമെ 114 വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നു . പടിഞ്ഞാറേ നടയിലെ പ്രസാദ കൗണ്ടറിൽ നിന്നും പ്രസാദം വാങ്ങാനായി നിന്നവരുടെ വരി കിഴക്കേ നടയിലെ

ഉത്സവകാലത്തും ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ കടുത്ത ആചാര ലംഘനം .ഞായറാഴ്ച നാലമ്പലത്തിനകത്ത് ഭഗവാനെ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളിച്ചു വെച്ചില്ല . .രാവിലെ പന്തീരടിക്ക് ശേഷം ശ്രീഭൂത ബലി നടക്കുമ്പോൾ ശ്രീ കോവിലിനു വലത് വശം ഉള്ള സപ്ത മാതൃക്കൾക്ക് സമീപം ആണ്

ഉത്സവ ലഘുലേഖയിൽ തെറ്റുകളുടെ മഹോത്സവം , ഭക്തർ ആശയ കുഴപ്പത്തിൽ

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണ വിഭാഗം കഴിവ് കെട്ടവരാണ് തങ്ങൾ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു , ഉത്സവത്തിന്റെ അതിപ്രധാന ചടങ്ങുകള്‍ നടക്കുന്ന ദിവസങ്ങള്‍ തെറ്റായി രേഖപ്പെടുത്തി ഭക്തരെ ആശയക്കുഴപ്പത്തിലാക്കി. ഗുരുവായൂര്‍

കനോലി കനാൽ ചാവക്കാട് നഗരസഭ ശുചീകരിച്ചു.

ചാവക്കാട് : മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കനോലി കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്ത് ചാവക്കാട് നഗരസഭ.. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, കൗൺസിലർമാരായ