
Browsing Category
News
കെ.വി.വി.ഇഎസ്സ് വനിതാ വിംഗ് വാർഷികം
ഗുരുവായൂർ : കെ.വി.വി.ഇഎസ്സ് വനിതാ വിംഗ് രണ്ടാം വാർഷികം കെ.വി.വി. ഇ.എസ്സ് ജില്ലാവൈസ്പ്രസിഡന്റ്o ലുക്കോസ്തലക്കോട്ടൂർ ഉത്ഘടനം ചെയ്തു
ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന ചടങ്ങിൽ വനിതാ വിംഗ്പ്ര സിഡന്റ് സുബിതാമജ്ജു അദ്ധ്യക്ഷത വഹിച്ചു!-->!-->!-->!-->!-->…
മലയാളത്തിന്റെ ആന്റുമാഷിന് ദേശത്തിന്റെ ആദരം.
ഗുരുവായൂർ : മാതൃഭാഷാപഠനം സാമൂഹിക ഇടപെടലിന് എന്ന ആശയമുയർത്തി കാൽനൂറ്റാണ്ടിലേറെക്കാലം ക്ലാസു മുറിയിലും പുറത്തും പ്രവർത്തിച്ച മലയാള അ ധ്യാപകൻ ഏ.ഡി. ആൻ്റുമാഷിന് ദേശം ആദരം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദരണ ചടങ്ങ്!-->…
സജ്‌ന വിടവാങ്ങി, സഹപാഠികൾ നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ
ഗുരുവായൂർ : സഹപാഠികൾ നിർമിച്ചു നൽകിയ വീട്ടിൽ ജീവിച്ചു കൊതി തീരാതെ സജ്‌ന ഈ ലോകത്ത് നിന്നും വിടവാങ്ങി . വൃക്ക രോഗിയായ പുത്തൻപല്ലി പണിക്ക വീട്ടിൽ സജ്ന 43 യാണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത് .
ആര്യഭട്ട കോളേജിൽ 1995 - 2000 കാലയളവിൽ!-->!-->!-->!-->!-->…
വിജയ സ്റ്റോർസ് ഉടമ വിജയ കുമാർ നിര്യാതനായി.
ഗുരുവായൂർ : പടിഞ്ഞാറേ നട വിജയ സ്റ്റോറസ് ഉടമ പി.വിജയകുമാർ (70) നിര്യാതനായി.
ഭാര്യ ശ്രീരേഖ വിജയൻ, മക്കൾ : നീലിമ, നകുൽ, മരുമകൻ - അനൂപ്.
സഹോദരങ്ങൾ പത്മജ, ജയപ്രകാശ് , പ്രസന്ന സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞു 3മണിക്ക് ഐവർ മഠത്തിൽ നടക്കും
!-->!-->!-->!-->!-->!-->…
കാഴ്ച മറയുന്ന ക്യാമറ , ഹോണ്ട കമ്പനി നഷ്ടപരിഹാരം നൽകണം
തൃശൂർ : ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ്!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.92 കോടിരൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,92,74,598രൂപ… 1കിലോ 655ഗ്രാം 900 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോഗ്രാം 850 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം!-->!-->!-->…
എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്.
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അജിത് കുമാറിനു ക്ലീൻചിറ്റ് നൽകിയുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നു!-->…
പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 30 മുതല്‍,
ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ ഇരുപത്തിയെട്ടാം പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ,!-->…
സൂരജ് വധം , എട്ട് സിപി എം പ്രവർത്തകർക്ക് ജീവപര്യന്തം
കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്ക്ക് ജീവപര്യന്തം കഠിന തടവും അന്പതിനായിരം രൂപ പിഴയും. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന്!-->…
മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു, വെങ്കല ഗരുഡൻ ഇരുട്ടിലായി.
ഗുരുവായൂർ : ഉൽഘാടനം കഴിഞ്ഞു ദിവസങ്ങൾ കഴിയുമ്പോഴേക്കും മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു വെങ്കല ഗരുഡൻ ഇരുട്ടിലായി . മഞ്ജുളാൽ തറയിലെ സിമന്റ് ഗരുഡനെ മാറ്റി വെങ്കല ഗരുഡനെ സ്ഥാപിച്ചത് സിനിമ സംവിധായകൻ വേണു കുന്നപ്പി ള്ളിയാണ് . ഒരു!-->…