Header 1 vadesheri (working)
Browsing Category

News

50 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം കാണാതായി

"മോസ്കോ: 50-ഓളം യാത്രക്കാരും ജീവനക്കാരുമായി റഷ്യൻ യാത്രാവിമാനം കാണാതായി. റഷ്യയുടെ കിഴക്കൻ മേഖലയിൽ, ചൈനീസ് അതിർത്തിയോട് ചേർന്നാണ് ആൻ-24 എന്ന വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പ്രാദേശിക

ഗുരുവായൂർ ദേവസ്വം ശ്രീബലരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നെൻമിനി ശ്രീ ബലരാമക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയിടാൻ ആയിരങ്ങളെത്തി. പുലർച്ചെ നാലുമണിയോടെ ബലിതർപ്പണത്തിനുള്ള ചടങ്ങുകൾ തുടങ്ങി. ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ ഗുരുവായൂർ ദേവസ്വം വിപുലമായ സൗകര്യങ്ങൾ

ഒ.പനീർശെൽവം ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ:  തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ.ഒ. പനീർശെൽവം ഗുരുവായൂർക്ഷേത്ര ദർശനം നടത്തി.ഇന്നു രാവിലെയായിരുന്നു ദർശനം. ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാരവഴിപാടും നടത്തി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി ' അംഗം മനോജ് ബി നായർ, ക്ഷേത്രം

സൂററ്റ് വിമാന താവളത്തിൽ വൻ സ്വർണ വേട്ട, ദമ്പതികൾ പിടിയിൽ

മുംബൈ : വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് ദമ്പതികൾ എത്തിയത്. പേസ്റ്റ്

ദേശീയ പാത മണത്തലയിൽ അടിപാത വേണം

ചാവക്കാട് : മണത്തല ഹൈസ്കൂളിന് മുന്നിൽ ദേശീയ പാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി മണത്തല അടിപ്പാത ആക്ഷൻ കൗൺസിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിൽ കാണുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് ദേശീയപാത

ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു

"ന്യൂഡൽഹി: ഹോങ്കോങ്ങിൽനിന്ന് ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്തിന് കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ

പഞ്ചവടിയിൽ ബലി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ചാവക്കാട് : കര്‍ക്കടകവാവ് ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്കാ യി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ സജ്ജീകരണം ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കര്‍ക്കടക വാവുദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ

പോലീസിനെ ആക്രമിച്ച പ്രതിക്ക് തടവ്

ചാവക്കാട്: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതിക്ക് തടവ് ശിക്ഷ. പേരാമംഗലം എസ്ഐ ആയിരുന്ന എം.പി.വർഗീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴക്കൽ അമല നഗർ പുല്ലംപറമ്പിൽ വീട്ടിൽ രാമു മകൻ

എച്ച് എം എസ് യൂണിയൻ യാത്രയയപ്പ് നൽകി.

കൊല്ലം,: കഴിഞ്ഞ 14 വർഷക്കാലമായി എച്ച്എംഎസ് യൂണിയന് പ്രവർത്തിച്ച KMML (M S ) യൂണിറ്റിൽ നിന്ന് ഡിസി ഡബ്ലിയു തൊഴിലാളിയായി റിട്ടയർ ചെയ്ത അനിൽകുമാർ താമരശ്ശേരിക്കും , ഈരയിൽ പടി റ്റതിൽ ബിജു T T ക്കും H M S യൂണിയൻ യാത്രയയപ്പ് നൽകി .  യൂണിയൻ വാർഷിക

അതുല്യയുടെ മരണം, സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.

ദുബായ് : ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ജോലിയിൽ