Post Header (woking) vadesheri
Browsing Category

News

ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന , യുവാവും യുവതിയും അറസ്റ്റിൽ

കൽപറ്റ : ബി എം ഡബ്ള്യു കാറിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ്

തൃശ്ശൂര്‍ പൂരം, പൂങ്കുന്നത്ത് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്നവര്ക്ക് യാത്രാ സൗകര്യങ്ങള്‍ വര്ധിൂപ്പിക്കുന്നതിനായി പൂങ്കുന്നത്ത് ട്രെയിനുകള്ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്റ്റര്സിറ്റി, 16307/16308 കണ്ണൂര്‍ - ആലപ്പുഴ

ലോഡ്ജ് ഉടമകളെ വധിക്കാൻ ശ്രമം , സി പി എം നേതാക്കൾ അറസ്റ്റിൽ

ഗുരുവായൂര്‍: ലോഡ്ജിൽ കയറി ഉടമകളെ വധിക്കാൻ ശ്രമിച്ച സിപി എം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ ഗുരുവായൂര്‍ ലോക്കൽ കമ്മറ്റി അംഗം തിരുവെങ്കിടം ഈച്ചരത്ത് വീട്ടില്‍ വിശാല്‍ (30), ഗുരുവായൂര്‍ പടിഞ്ഞാറേനട ബ്രാഞ്ച് സെക്രട്ടറി ചാണാശ്ശേരി വീട്ടില്‍ രാഗേഷ്

രാസലഹരിയുമായി ഡാർക്ക് മർച്ചന്റും വനിത സുഹൃത്തും അറസ്റ്റിൽ

തൃശൂര്‍: കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാർക്ക് മർച്ചന്റ് ദീപക്, നോര്ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 180

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പൊട്ടിതെറി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ വയനാട് സ്വദേശി ഉൾപ്പെടെ മൂന്നു പേർ മരിച്ചതായി ടി. സിദ്ദീഖ് എം.എൽ.എ. വയനാട് കൽപറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്നാണ്

സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല.

തൃശൂർ : ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹർജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ

ചാവക്കാട് – ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം

ചാവക്കാട് : രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം എം പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .

തിരുവെങ്കിടാചലപതി ക്ഷേത്രോത്സവം ഞായറാഴ്ച കൊടിയേറും

ഗുരുവായൂര്‍ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അന്ന് രാവിലെ ബ്രഹ്‌മകലശാഭിഷേകം നടക്കും .വെള്ളിയാഴ്ച മഹാഗണപതി ഹോമം, ആചാര്യവരണം എന്നിവയോടെ ചടങ്ങുകള്‍

കെ.എച്ച്. ആർ.എ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗുരുവായൂർ: മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി "ജീവിതമാണ് ലഹരി " എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) അംഗങ്ങളുടെ സ്ഥാപനങ്ങളിൽ

പ്രേമാനന്ദകൃഷ്ണന്‍ ഇനി തിരൂർ ഡി.വൈ.എസ്.പി

ഗുരുവായൂർ : ഗുരുവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി. പ്രേമാനന്ദകൃഷ്ണന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. തിരൂര്‍ ഡിവൈ.എസ്.പിയായാണ് ആദ്യ നിയമനം. വെള്ളിയാഴ്ച ചുമതലയേല്‍ക്കും. നേരത്തെ ഗുരുവായൂര്‍ എസ്.ഐ ആയും ടെമ്പിള്‍ സി.ഐ ആയും ഇദ്ദേഹം