Post Header (woking) vadesheri
Browsing Category

News

ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി നിറവിൽ

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം അരനൂറ്റാണ്ടിൻ്റെ നിറവിൽ . സുവർണ ജൂബിലി ആഘോഷം ഫെബ്രുവരി 26 ന് സമുചിതമായി ആലോഷിക്കും. വിളംബര ഘോഷയാത്ര നാളെ വൈകിട്ട് 5ന് മഞ്ജുളാൽത്തറയിൽ നിന്ന് കിഴക്കേ നടയിലേക്ക് പുറപ്പെടും.ക്ഷേത്രവാദ്യങ്ങൾ

ആഗോള സംഗമം, കണക്കുകളിൽ പിഴവ് സംഭവിച്ചു. കെ ജയകുമാർ

പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ്

നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി

ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ കൊലുസ് കവർന്ന പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കുഞ്ഞിന്റെ സ്വർണ്ണകൊലുസ് പൊട്ടിച്ചെടുത്ത പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശിയായ തൈക്കാട്ടിൽ വിജയനെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും

ഹംപി കൂട്ടാബലാത്സംഗക്കേസിൽ മൂന്ന് പേർക്ക് വധശിക്ഷ

ബംഗളൂരു: രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അമേരിക്കൻ വിനോദസഞ്ചാരിയെ

ഗുരുവായൂർ ഉത്സവം: വൈദ്യുത ദീപാലങ്കാര സുരക്ഷാ യോഗം ഫെബ്രുവരി 19ന്

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാര മത്സരത്തിൻ്റെ സുരക്ഷാ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്ന യോഗം ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേരും. ദേവസ്വം

പള്ളികളിൽ വിഭൂതി തിരുനാൾ ആചരിച്ചു.

ഗുരുവായൂർ: ഈസ്റ്ററിനു മുന്നോടിയായുള്ള അമ്പതു നോമ്പിന് ആരംഭം കുറിച്ച് പള്ളി കളിൽ വിഭൂതി തിരുനാൾ ആചരിച്ചു. എളിമയുടെയും ദുഃഖത്തിന്റെയും പശ്ചാത്തലത്തിന്റെയും മരണത്തിന്റെയും അടയാളമായി നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചാണ് വിശ്വാസികൾ

വിശ്വനാഥ ക്ഷേത്ര ഉത്സവം കൊടിയേറി.

ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി കൊടയേറ്റി. മേല്‍ശാന്തി ശിവാനന്ദന്‍, ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ്, ട്രഷറര്‍ എ.എ. ജയകുമാര്‍ തുടങ്ങിയ

ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പാകിസ്ഥാൻ അടപടലം തോറ്റമ്പി

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി തോറ്റ് പാകിസ്ഥാന്‍. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്ഥാന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം

ആലിൻ ഷെറിന് സംസ്ഥാന ബഹുമതികളോടെ കേരളം വിട നൽകി

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, വാഹനാപകടത്തില്‍ മരിച്ച് ആലിന്‍ ഷെറിന്‍ എബ്രബാമിന്റെ മൃതദേഹം സംസ്‌കരിച്ചു. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന