
Browsing Category
News
സന്യസ്തരുടെ അറസ്റ്റ്, പ്രതിഷേധ റാലി സംഘടി പ്പിച്ചു
ചാവക്കാട് : ഛത്തീസ്ഗഡിൽ ക്രൈസ്‌തവ കന്യാസ്ത്രീമാരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്‌തതിനെതിരെ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിലേക്ക് പ്രതിഷേധ റാലി നടത്തി.തീർത്ഥ കേന്ദ്രത്തിൽ!-->…
വിവിധ മേഖലകളിൽ അവാർഡ് നേടിയ പ്രതിഭകൾക്ക് ഗുരുവായൂർ ദേവസ്വം ആദരവ്
ഗുരുവായൂർ : ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അംഗങ്ങളും വൈജ്ഞാനിക രംഗത്തെ സംഭാവനകൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയവരുമായ പ്രതിഭകളെ ദേവസ്വം ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അർഹനായ കവിയും അധ്യാപകശ്രേഷ്ഠനുമായ!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക്ക് മിനി ട്രക്ക്. യു. എ. ഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ളഗള്‍ഫ് നാടുകളിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കണ്ടാസ് ഗ്രൂപ്പാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് മൊബിലിറ്റി ട്രക്ക്!-->…
ഷാർജയിൽ വിപഞ്ചികയുടെ മരണം, അന്വേഷണം ക്രൈം ബ്രാഞ്ചിന്
കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണത്തില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം.
2025 ജൂലൈ 9നാണ്!-->!-->!-->…
കുഞ്ഞിന്റെ ചോറൂൺ, ടി പി വധ കേസിലെ പ്രതിയുടെ പരോൾ ഹൈക്കോടതി തള്ളി.
"കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ് സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ്!-->…
നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കി: കാന്തപുരം
കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ!-->…
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു
ചാവക്കാട് : കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ മണ്ഡലത്തിലെ വാർഡ് പ്രഡിഡന്റുമാരെ ആദരിച്ചു.!-->…
വീൽ ചെയർ വിതരണം ചെയ്തു.
ഗുരുവായൂർ : മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ് ലേഡീസ് വിങ്ങിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ നെബുലൈസർ തുടങ്ങിയവ വിതരണം ചെയ്തു.
ചടങ്ങിൽ മെട്രോ ലിങ്ക് ലേഡീസ് പ്രസിഡൻ്റ് അജിത രഘു!-->!-->!-->…
വനിത ലോക ചെസ്സ്, ദിവ്യ ദേശ് മുഖിന് കിരീടം.
ബാത്തുമി: വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്‌മുഖിന് കിരീടം. കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ് 19കാരിയായ!-->…
അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർഥികളെ അനുമോദിച്ചു.
ചാവക്കാട് - തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ പഠനം മികച്ചതാക്കാം എന്ന വിഷയത്തിൽ ഡോ.സിറാജ് പി. ഹുസ്സെൻ മോട്ടിവേഷൻ ക്ലാസ് എടുത്തു. കേരളസ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ!-->…