Post Header (woking) vadesheri
Browsing Category

News

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം.

ഗുരുവായൂർ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്ദാലി ഉദ്ഘാടനം ചെയ്തു.  ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ. എ.കെ. ആർ. ആർ.ഡി.എ. താലൂക്ക് പ്രസിഡന്റ് പി.കെ. സത്യൻ അധ്യക്ഷത

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് വാർഷികം .

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു.ഗുരുവായൂർ ഫ്രീഡം ഹാളിൽ തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ  ഉദ്ഘാടനം ചെയ്തു. ചാവക്കാട് തഹസിൽ ദാർ എം. കെ. കിഷോർ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ വിജീഷ് മണി

പാലയൂർ ചൊവ്വല്ലൂർ തോമസ് നിര്യാതനായി

ചാവക്കാട്: പാലയൂർ, ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ, തോമസ് (69) അന്തരിച്ചു. സംസ്ക്കാരം ചൊവ്വ ഉച്ച കഴിഞ്ഞ് 3.30 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ഭാര്യ: മേരി . മക്കൾ: നീതു (ഓസ് ട്രേ ലിയാ)

അമ്മ’യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ

കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യിൽ മൂന്നുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ധാരണയായി. തിരഞ്ഞെടുപ്പ് വരെ നിലവിലെ ഭരണസമിതി തുടരും. അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ്

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു പൂട്ടും.

തെഹ്റാൻ :മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ

ചാവക്കാട് ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു

ചാവക്കാട് :ചാവക്കാട് തെക്കൻ പാലയൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. നിർമല, ലളിത എന്നിവരെ

മദ്ദള കലാകാരൻ കല്ലൂർ ബാലകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന മദ്ദളം കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62)നിര്യാതനായി കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ പഠന കളരിയിലും കടവനാട് , തോന്നല്ലൂര്‍ , എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ

സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.

ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂ‌ളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത

സഞ്ചരിക്കുന്ന അലക്കു യന്ത്രം, കമ്പനി 50500 രൂപ നഷ്ടപരിഹാരം നൽകണം.

തൃശൂർ : വാഷിംഗ് മെഷ്യന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം പോളക്കുളത്ത് വീട്ടിൽ ജയ്ജിത്തു്.പി.ജി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കുറുപ്പം റോഡിലെ ഫ്രിഡ്ജ് ഹൗസ് റീട്ടെയിൽ പി ലിമിറ്റഡിൻ്റെ മാനേജിങ്ങ്

നിലമ്പൂർ പോളിങ് 73.26%

നിലമ്പൂർ∙: നിലമ്പൂർ വിധിയെഴുതി. പോളിങ് 73.26%. കണക്കുകളിൽ ചെറിയ വ്യത്യാസം വരാമെന്ന് മുഖ്യതിരഞ്ഞെടുപ്പ… ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. വോട്ടെണ്ണൽ 23ന്. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ