Post Header (woking) vadesheri
Browsing Category

News

കേരളീയ കലകളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഗുരുവായൂർ : കോളേജ് വിദ്യാർത്ഥികൾക്കായി കേരളീയ കലകളെക്കുറിച്ച് പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റും ഗുരുവായൂർ

ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍പ് ജോലി ചെയ്തിരുന്ന തൃശൂര്‍ വലപ്പാട് വീട്ടില്‍ ശ്വേത ബാബു, ഭര്‍ത്താവ് കൃഷ്ണരാജ്

യാത്രയയപ്പ് നൽകി

ഗുരുവായൂർ : ക്ഷേത്രം ഗോപുരം ഓഫീസ് അറ്റൻന്റന്റ് തസ്തികയിൽ നിന്നും 31വിരമിക്കുന്ന ടി.ടി.രാധാകൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ഗുരുവായൂർ ദേവസ്വം ആനത്താവളം സന്ദർശനത്തിനിടെ കളഞ്ഞുപോയ 10 ലക്ഷം

സന്യസ്തരുടെ അറസ്റ്റ്, പ്രതിഷേധ റാലി സംഘടി പ്പിച്ചു

ചാവക്കാട് : ഛത്തീസ്ഗഡിൽ ക്രൈസ്‌തവ കന്യാസ്ത്രീമാരെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്‌തതിനെതിരെ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാവക്കാട് ടൗണിലേക്ക് പ്രതിഷേധ റാലി നടത്തി.തീർത്ഥ കേന്ദ്രത്തിൽ

വിവിധ മേഖലകളിൽ അവാർഡ് നേടിയ പ്രതിഭകൾക്ക് ഗുരുവായൂർ ദേവസ്വം ആദരവ്

ഗുരുവായൂർ  : ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അംഗങ്ങളും വൈജ്ഞാനിക രംഗത്തെ സംഭാവനകൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയവരുമായ പ്രതിഭകളെ ദേവസ്വം ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അർഹനായ കവിയും അധ്യാപകശ്രേഷ്ഠനുമായ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ട്രിക്ക് മിനി ട്രക്ക്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ ഇലക്ട്രിക്ക് മിനി ട്രക്ക്. യു. എ. ഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ളഗള്‍ഫ് നാടുകളിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കണ്ടാസ് ഗ്രൂപ്പാണ് അശോക് ലെയ്‌ലാന്‍ഡിന്റെ സ്വിച്ച് മൊബിലിറ്റി ട്രക്ക്

ഷാർജയിൽ വിപഞ്ചികയുടെ മരണം, അന്വേഷണം ക്രൈം ബ്രാഞ്ചിന്

കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണത്തില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. 2025 ജൂലൈ 9നാണ്

കുഞ്ഞിന്റെ ചോറൂൺ, ടി പി വധ കേസിലെ പ്രതിയുടെ പരോൾ ഹൈക്കോടതി തള്ളി.

"കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ് സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ്

നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കി: കാന്തപുരം

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ

കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

ചാവക്കാട് : കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ മണ്ഡലത്തിലെ വാർഡ് പ്രഡിഡന്റുമാരെ ആദരിച്ചു.