
Browsing Category
News
ചാവക്കാട് ഗതാഗത കുരു ക്ക് രൂക്ഷം, താലൂക് വികസന സമിതി യോഗം.
ചാവക്കാട് : ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. മുതുവട്ടൂർ കോടതി പരിസരം മുതൽ ചാവക്കാട് ബൈപ്പാസ് വരെ ഗതാഗത തടസ്സം പതിവാണെന്നും ഓവുങ്ങലിൽ പ്രവർത്തിക്കുന്ന സുഡിയോ എന്ന!-->…
ബലാത്സംഗക്കേസ്, ദേവ ഗൗഡയുടെ ചെറു മകന് ജീവപര്യന്തം തടവ്
"ബംഗളൂരു: ബലാത്സംഗക്കേസിൽ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 10 ലക്ഷം രൂപ പിഴയും ചുമത്തി.!-->…
കുണ്ടറ സി പി ഐ യിൽ കൂട്ട രാജി
കൊല്ലം: കുണ്ടറ മണ്ഡലത്തിൽ സി പി ഐ യിലെ ഒരു വിഭാഗം പ്രവർത്തകർ രാജിവച്ചു. കുണ്ടറ മണ്ഡലത്തിലെ സമ്മേളനത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചത്. മണ്ഡലത്തിലെ 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന്!-->…
ഗുരുവായൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ഗുരുവായൂർ : ഗുരുവായൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചിരുന്ന ഹോട്ടൽ ആരോഗ്യ വിഭാഗം അടപ്പിച്ചു. പഞ്ചാര മുക്കിലെ സ്നാക്സ് ഹോട്ട് ഗ്രീൻ ഹൗസ് ഹോട്ടലാണ് അടപ്പിച്ചത്. ഹംദി, കുഴിമന്തി, ഓപേർഷ്യ റസ്റ്റോറന്റ് എന്നീ ഹോട്ടലുകൾക്ക്!-->…
കലാഭവൻ നവാസ് അന്തരിച്ചു.
"കൊച്ചി: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാ നിക്കര യിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമ യുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.ഹൃദയാഘാതമാണ്!-->…
വിജയരാഘവനും, ഉർവശിക്കും ദേശീയ പുരസ്‌കാരം.
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ!-->…
നിമിഷ പ്രിയ മോചനം, കാന്തപുരത്തിന്റെ അവകാശ വാദം തള്ളി വിദേശ കാര്യ വക്താവ്
ദില്ലി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രാലയം. ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ!-->…
ഗുരുവായൂരിൽ സെക്യുരിറ്റി ഓഫീസർ, കോയ്മ ഒഴിവുകൾ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്ന് മുതൽ താഴെ കാണിച്ച തസ്‌തികകളിലേക്ക് നിയമി ക്കപ്പെടുന്നതിന് നിർദ്ദിഷ്ട അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
ക്ഷേത്രം സെക്യൂരിറ്റി!-->!-->!-->!-->…
സിസാ തോമസിനെ വീണ്ടും ഡിജിറ്റൽ വി സി ആയി നിയമിച്ചു.
തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം,!-->…
പട്ടയമേള മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്തു.
ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡല തല പട്ടയമേള പുന്നയൂര്‍ മെഹന്തി ഗാര്‍ഡന്‍ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ച!-->…