Above Pot
Browsing Category

local

ഹൈദ്രോസിൻ്റെ നിര്യാണത്തിൽ റൂറൽ ബാങ്ക്അനുശോചിച്ചു.

ചാവക്കാട്: ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് ജീവനക്കാരൻ ടി.വി. ഹൈദ്രോസിൻ്റെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി.വി.ബദറുദീൻ, സലാം

പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം

ചാവക്കാട്: പ്രവാസി ഫെഡറേഷന്‍ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഞായറാഴ്ച ചാവക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് പ്രവാസി

സൈക്കിളിൽ പര്യടനം നടത്തിയ എം. വി. ഷ ക്കീലിന് സ്വീകരണം നൽകി

ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി

നഗരസഭ അധ്യക്ഷൻ എം.കൃഷ്ണദാസിനെ ആദരിച്ചു

ഗുരുവായൂർ : ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസാരഥി മന്നത്തു പദ്മനാഭന് സ്മാരകം നിർമ്മിക്കുന്നതിനു നേതൃത്വം നൽകിയ ഗുരുവായൂർ നഗരസഭ അധ്യക്ഷൻ . എം. കൃഷ്ണദാസ് നെ ഗ്ളോബൽ നായർ സർവീസ് സൊസൈറ്റി പൊന്നാടയും ഫലകവും നൽകി ആദരിച്ചു….ആചാര്യവന്ദനത്തിനും

ചാവക്കാട് പ്രസ്‌ഫോറം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം

ചാവക്കാട് :വ്യാപാരി സംഘടയുടെ വളര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വലുതാണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമ്മീദ് പറഞ്ഞു.ചാവക്കാട് പ്രസ്‌ഫോറം സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ബി. ഹരികൃഷ്ണ മേനോൻ (പ്രസിഡന്റ്) ശിവദാസ് മൂത്തേടത്ത്,(വൈസ് പ്രസിഡന്റ്) കെ.ദാമോദരൻ (വൈസ് പ്രസിഡന്റ്) സി.വി.വിജയൻ (സെക്രട്ടറി)എം. മോഹൻദാസ് , ( ഓഫീസ് ചുമതലയുള്ള

ദേവസ്വം എംപ്ലോയീസ് സഹകരണസംഘ ത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ:ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ത്തിന്റെ പുതിയ പ്രസിഡണ്ടായി നാരായണൻ ഉണ്ണി.ഇ.കെ, വൈസ് പ്രസിഡണ്ടായി വി.ബി.സാബു എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ കെ ഏലംകുളം,സുരേഷ്കുമാർ.കെ.ജി, ഷർമ്മി, രാഗി

ഗുരുവായൂര്‍ നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു

ഗുരുവായൂര്‍ : നഗരസഭ ഇന്നര്‍റിങ്ങ് റോഡില്‍ ടൈല്‍ വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപ എസ്റ്റിമേറ്റ് കണക്കാക്കി നടപ്പിലാക്കുന്ന ഇന്നര്‍റിങ്ങ് റോഡ്, പോലീസ്

ദേവസ്വം എംപ്ലോയീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്, കൺവെൻഷൻ നടത്തി

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന പുരോഗമന സഹകരണ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി കൺവെൻഷൻ നടത്തി ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.അഡ്വ:പി.മുഹമ്മദ് ബഷീർ

കോട്ടപ്പടി ഇടവകയിൽ ജപമാല റാലിക്ക് സമാപനമായി

ഗുരുവായൂർ : കോട്ടപ്പടി ഇടവകയിൽ ഒക്ടോബർ ഒന്ന് മുതൽ ആരംഭിച്ച അഖണ്ഡ ജപമാലയുടെ സമാപനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ദിവ്യബലിക്ക് ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ജപമാലറാലി ദേവാലയത്തിൽനിന്ന് ആരംഭിച്ച് തമ്പുരാൻപടി ജംഗ്ഷൻ ചുറ്റി