Browsing Category
Health
തൃശൂരിൽ ഇന്നും കോവിഡ് രോഗികൾ നാലായിരം കടന്നു
തൃശ്ശൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച 4281 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1283 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 31,319 ആണ്.!-->!-->!-->!-->!-->…
തൃശൂരിൽ ഇന്നും നാലായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ : ജില്ലയിൽ വ്യാഴാഴ്ച 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125!-->!-->!-->!-->!-->…
കോവിഡ്, നാലായിരവും കടന്ന് തൃശൂര്‍
തൃശൂര്‍ : ജില്ലയിൽ ബുധനാഴ്ച 4107 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 1152 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു!-->!-->!-->…
തൃശൂരിൽ മുവ്വായിരവും കടന്ന് കോവിഡ് രോഗികൾ .
തൃശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 3097 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1302 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,799 ആണ്. തൃശൂര്‍ സ്വദേശികളായ 121 പേര്‍!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 32819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32819 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധനാവിേധയമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24. 32 പേർ മരണപ്പെട്ടു. ആകെ മരണം 5170 ആയി.!-->!-->!-->…
തൃശ്ശൂര്‍ ജില്ലയിൽ 2416 പേര്‍ക്ക് കൂടി കോവിഡ്
തൃശ്ശൂര്‍: ജില്ലയിൽ തിങ്കളാഴ്ച്ച 2416 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 861 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,022 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116!-->!-->!-->!-->!-->…
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ്, ക്ഷേത്രം അടച്ചു
തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. അണുനശീകരണത്തിനായി ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ഏഴ് ദിവസം പ്രസാദ വിതരണവും നിറുത്തിവച്ചു.!-->…
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 20.35%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട്!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 2781 പേര്‍ക്ക് കൂടി കോവിഡ് ,ഗുരുവായൂരിൽ 98 പേർക്കും
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (22/04/2021) 2781 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 579 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,130 ആണ്.!-->!-->!-->…
ഗുരുവായൂരിൽ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണം :കോൺഗ്രസ്
ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു . ഹെൽത്ത് സെൻ്ററിലെ ആരോഗ്യ കമ്മിറ്റികൾ എത്രയും വേഗം വിളിച്ച് ചേർക്കണം!-->…