
Browsing Category
Health
അമലയില്‍ യൂറോളജി ലൈവ് വര്‍ക്ക്ഷോപ്പ്
തൃശൂർ : അമല മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം ലേസര്‍ പ്രോസ്റ്റ്ക്ടമി യെക്കുറിച്ച് നടത്തിയ ലൈവ്ശില്പശാലയുടെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ഡോ.ബേസില്‍ മാത്യു കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അനസ്തീഷ്യ!-->!-->!-->!-->!-->…
നാലു വയസുകാരിക്ക് വിരലിന് പകരം നാവിന് ഓപ്പറേഷൻ ,ഡോക്ടർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി!-->…
കൊവാക്സിനും ഗുരുതര പാർശ്വഫലങ്ങൾ, പഠനറിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച കൊവാക്സിൻ സ്വീകരിച്ചവർക്കും പാർശ്വഫലങ്ങൾ ഉണ്ടെന്ന പഠനറിപ്പോർട്ട് പുറത്ത്. ബനാറസ് ഹിന്ദുലർവകലാശാലയിലെ ഒരു സംഘം!-->…
അമലയില്‍ നഴ്സസ് വാരാചരണം സമാപിച്ചു
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികളോടെ നടത്തിയ നഴ്സസ് വാരാചരണത്തിന്‍റെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര നിര്‍വ്വഹിച്ചു.
ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍!-->!-->!-->!-->!-->…
വനിതാ ഡോക്ടർമാർ ചികിൽസിക്കുന്ന രോഗികൾക്ക് ആയുസ്സ് കൂടുതൽ
വാഷിംഗ്ടൺ : വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം . വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ!-->…
ജനിതക വൈകല്യമൂലം നട്ടെല്ലിന് വളവ്, കീഹോൾ സർജറിയിലൂടെ ശരിയാക്കി അമല
തൃശ്ശൂർ : അമല മെഡിക്കൽ കോളേജിൽ 10 വയസ്സുകാരന്റെ ഡിസ്ട്രോപ്പിക് സ്കോളിയോസിസ് മൂലമുള്ള നട്ടെല്ല് വളവ് എൻഡോസ്കോപ്പിക് സർജറിയിലൂടെ ചികിത്സിച്ച് ഭേദമാക്കി. കുരിയച്ചിറ വിതയത്തിൽ സന്തോഷ്- പ്രിൻസി ദമ്പതികളുടെ മകനായ തോംസൺ കുര്യച്ചിറ സെന്റ് ജോസഫ്!-->…
പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍ : ഡോ: വി പി ഗംഗാധരന്‍
കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്സുര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്സ ര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ .
!-->!-->!-->…
സാമ്പത്തികബാദ്ധ്യത, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ കടുത്ത വെല്ലുവിളി നേരിടുന്നു.
തൃശൂർ : ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളില്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്‍റ് ചികിത്സ സാമ്പത്തികബാദ്ധ്യത മൂലം കടുത്ത വെല്ലുവിളി നേരിടുന്നതായി വെല്ലൂര്‍ സി.എം.സി. മെഡിക്കല്‍ കോളേജ് ഡയറക്ടറും ബി.എം.ടി. ചികിത്സാവിദഗ്ദ്ധനുമായ ഡോ.വിക്രം മാത്യൂസ്!-->…
ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം
കൊച്ചി: യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ്!-->…
ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ യജ്ഞം
ഗുരുവായൂർ : ഗുരുവായൂരിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ എട്ടിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാൾ പരിസരത്ത് നിന്നും വാക്സിനേഷൻ തുടങ്ങും .ഒരു മാസം!-->…