
Browsing Category
Health
തൃശൂരിൽ 3,214 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.24%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 3,214 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,696 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,383 ആണ്. തൃശ്ശൂര്‍!-->…
തൃശ്ശൂര്‍ ജില്ലയില്‍ 3,474 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.35%
തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 3,474 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,791 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,102 ആണ്. തൃശ്ശൂര്‍!-->…
തൃശൂരിൽ 3530 പേർക്ക് കൂടി കോവിഡ് , ടി പി ആർ 22.22 %
തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശൂര്‍!-->…
നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും
തൃശൂർ : സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്‌കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍!-->…
തൃശ്ശൂരിൽ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ ,സ്ഥിരീകരിച്ചത് 4,334 പേര്‍ക്ക് ടി പി ആർ 23.93%
തൃശൂര്‍ : ജില്ലയില്‍ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ വ്യാഴാഴ്ച്ച 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം!-->…
അമലയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വഴി നെഞ്ചില്‍ നിന്നും ഹൃദയത്തിലേക്ക്…
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വഴി നെഞ്ചില്‍ നിന്നും ഹൃദയത്തിലേക്ക് വളര്‍ന്ന മുഴ നീക്കി . പാലക്കാട് മുതലമട സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായസലീം (54) ന് കാന്‍സര്‍!-->…
തൃശ്ശൂരിൽ കുതിച്ചു പാഞ്ഞ് കോവിഡ് , ഇന്ന് സ്ഥിരീകരിച്ചത് 4,425 പേര്‍ക്ക് , ടി പി ആർ 24.95%
തൃശ്ശൂര്‍ : തൃശ്ശൂരിൽ കുതിച്ചു പാഞ്ഞ് കോവിഡ് , ഇന്ന് സ്ഥിരീകരിച്ചത് 4,425 പേര്‍ക്ക് . 2,597 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,832 ആണ്. തൃശ്ശൂര്‍!-->…
തൃശൂരിൽ 2,806 പേര്‍ക്ക് കൂടി കോവിഡ്,ടി പി ആർ 19.57%
തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശൂര്‍!-->…
അമലയില്‍ സ്ട്രോക് യൂണിറ്റ് ആരംഭിച്ചു
തൃശൂർ : മസ്തിഷ്കാഘാതരോഗികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായ് അമല
മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പ്രത്യേക സ്ട്രോക് യുണിറ്റിന്‍റെ ഉദ്ഘാടനം
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ചീഫ്!-->!-->!-->!-->!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 3,177 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ . 25.76%
തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 3,177 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,662 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,796 ആണ്. തൃശ്ശൂര്‍!-->…