
Browsing Category
Guruvayoor
താമരയൂര്‍ ഹരിദാസ് നഗര്‍ റോഡ് നവീകരണം , നിര്‍മാണോദ്ഘാടനം നടത്തി
ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡില്‍ താമരയൂര്‍ - ഹരിദാസ് നഗറില്‍ 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…
അനില്‍കുമാറും വീണയും വിവാഹിതരായി
ഗുരുവായൂര്‍ : ഗുരുവായൂര്‍ വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ റോഡില്‍ ഗോപാല കൃഷ്ണ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അനില്‍കുമാറും ,കോഴിക്കോട് തളികുളങ്ങര മാധവത്തില്‍ വീണയും …
ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു
ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു . ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ , ജൈവ -…
ഗുരുവായൂരിലെ അശരണർക്ക് കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷണം വിതരണം ചെയ്തു
ഗുരിവായൂർ : കൊറോണ സാഹചര്യം നിലനിൽക്കെ ലോക്ക്ഡൗൻ കഴിഞ്ഞപ്പോൾ അശരണർക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഗുരുവായൂർ നഗരസഭ കാറ്റിൽ പറത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കൈതാങ്ങാകുകയാണ് കെ.എസ്.യു . ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ്…
കൗൺസിലർ ശോഭ ഹരി നാരായണൻ വാർഡിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 18-ാം വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ വാർഡിലെ ആരോഗ്യ പ്രവർത്തകരേയും , പോലീസിനേയും ആദരിച്ചു. ആശാ വർക്കർ അശ്വതി, ആരോഗ്യ പ്രവർത്തക ഗ്രീഷ്മ എന്നിവരെ പൊന്നാടയണി ച്ചും,ഓണ കോടി നൽകിയും ആദരിച്ചു. ഗുരുവായൂർ ടെംബിൾപോലീസ്…
പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .തുടർന്നു നടന്ന യോഗം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി .വി .ബദറുദ്ധീൻ ഉല്‍ഘാടനം…
ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി
ഗുരുവായൂര്‍ : ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കുന്ന മതേതരത്വം തകർക്കുന്ന ദേശീയ പൗരത്വ ബില്ലിനെതിരെ ഗുരുവായൂർ മണ്ഡലം കമ്മററി ഗുരുവായൂർ കിഴക്കെ നടയിൽ വായ് മൂടി കെട്ടി പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ…
ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ധന സഹായം നല്‍കുന്നു
ഗുരുവായൂര്‍ : നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു. 18 നും 60 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ…
ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും.
ഗുരുവായൂര്‍ : ചങ്കത്ത് മൂകാമി അമ്മ പുരസ്‌കാരം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സമ്മാനിക്കും. ഗുരുവായൂർ ചങ്കത്ത് മൂകാമി അമ്മ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ബുധനാഴ്ച നടക്കും . രുഗ്മിണി റീജൻസിയിൽ രാവിലെ 10 ന് നടക്കുന്ന…
ഗുരുവായൂർ നഗരസഭ കുടുംബശ്രീ വിപണനമേളയ്ക്ക് തുടക്കമായി ,
ഗുരുവായൂർ : ഏകാദശി - മണ്ഡലമാസത്തോട് അനുബന്ധിച്ച് ഗുരുവായൂർ നഗരസഭ കുടുംബശ്രീ ജില്ലാ മിഷൻ സംയുക്തമായുള്ള കുടുംബശ്രീ ഉത്പന്ന വിപണനമേള ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു.
വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൻ വി എസ് രേവതി നിർവ്വഹിച്ചു നഗരസഭ…