
Browsing Category
Entertainment
എഴുത്തുമുറികവിതാപുരസ്‌കാരം കെ. പ്രസീതക്ക്.
ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ കവിതാ പുരസ്കാരത്തിന് മലപ്പുറം ഏലംകുളം സ്വദേശി കെ. പ്രസീതയുടെ ജഗരന്തയിലെ ഊഞ്ഞാൽ എന്ന കവിതാ സമാഹാരത്തിന് അർഹമായി എന്ന് സാഹിത്യ കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേനത്തിൽ അറിയിച്ചു .
പ്രസാദ്!-->!-->!-->…
ഗുരുവായൂർ ദേവസ്വത്തിൽ വാദ്യ കലകൾ പഠിക്കാം.
ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയത്തിൽ താഴെചേർക്കുന്ന എട്ട് വിഭാഗങ്ങളിൽ ലഭ്യമായ ഒഴിവിൽ ട്രെയിനിയായി കുട്ടികളെ അഭ്യസിപ്പിക്കുന്നതിന് താല്പര്യമുള്ള രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഹിന്ദുക്കളായ ആൺകുട്ടികൾക്കാണ് പ്രവേശനം.
നാഗസ്വരം!-->!-->!-->!-->…
തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി
ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടോടെ സമാപനമായി. വൈക്കീട്ട് അനുഷ്ഠാന - ആചാര- താന്ത്രികനിറ സമൃദ്ധിയോടെ നടന്ന ആറാട്ട് ബലി, കിഴക്കെ നടക്കൽ ഭഗവാനെ എഴുന്നെള്ളിച്ച് വെക്കൽ, ദീപാരാധന, യാത്രാബലിഎന്നിവക്ക് ശേഷം!-->…
മെഗാ തിരുവാതിര വർണ്ണാഭമായി
ഗുരുവായൂർ : ദേവസ്വം നെന്മിനി ബലരാമ ക്ഷേത്രത്തില്‍ ബലരാമ ജയന്തി അക്ഷയതൃതീയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര വർണ്ണാഭമായി. മെഗാ തിരുവാതിര നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്ന്!-->…
ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമ്മാനിച്ചു.
ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമർപ്പിച്ചു.. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വീരശൃംഗല സമ്മാനിച്ചു .
!-->!-->…
എൽ എഫ് കോളേജിൽ ഫിലിം ഫെസ്റ്റ്
ഗുരുവായൂർ: ലിറ്റൽ ഫ്ലവർ കോളേജ് ഗുരുവായൂർ മൾട്ടിമീഡിയ ഡിപാർട്ട്മെന്റിന്റെ ആഭിമുഘ്യത്തിൽ നടത്തുന്ന ദ്വിദിന ഫിലിം ഫെസ്റ്റിവലായ എം എൽ എഫ് 2 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. പ്രശസ്ത പുതുമുഖ സംവിധായകൻ എം.സി ജിതിൻ ഉദ്ഘാടനം നിർവഹിച്ചു.
!-->!-->…
ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി
ഗുരുവായൂർ : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം വെങ്കിടങ്ങിൽ ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം!-->…
ഗുരുവായൂർ മെട്രോ ലിങ്ക്സ് ചിത്രരചന മത്സരം നടത്തി.
ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്രരചന മത്സരം നടൻ ശിവജി ഗുരുവായൂർ ഉത്ഘാടനം ചെയ്തു എൽ എഫ് കോളേജിൽ നടന്ന ചടങ്ങിൽ എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെന്നി തെരസ് മുഖ്യാതിഥിയായി.
!-->!-->!-->…
ഉപ ജില്ല കലോത്സവത്തിന് വർണാ ഭമായ തുടക്കം
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു .ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയശ്രീ റഹീംവീട്ടിപറമ്പിൽ (ചെയർമാൻ ആരോഗ്യ ആരോഗ്യ വിദ്യാഭ്യാസ!-->…
ചാവക്കാട് ഉപ ജില്ലാ കലോത്സവം 18 മുതൽ, ബ്രോഷർ പ്രകാശനം ചെയ്തു.
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവം 2024 ഭാഗമായി കലോത്സവ ബ്രോഷർ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ പ്രകാശനം നിർവഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ബ്രോഷർ ഏറ്റുവാങ്ങി. ചടങ്ങിൽ ചാവക്കാട് എ ഇ ഒ ജയശ്രീ പി.എം അധ്യക്ഷത നിർവഹിച്ചു.!-->…