
Browsing Category
banner slider news
ദോഹ വിമാനത്താവളത്തിൽ കുടുങ്ങി മജീഷ്യൻ മുതുകാട്
തിരുവനന്തപുരം: ഇറാൻ ഖത്തറിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച്!-->…
ഹൈക്കോടതി വിധി വിവേചനപരം : കെ എച്ച് ആർ എ
ഗുരുവായൂർ : അഞ്ച് ലിറ്ററിൽ താഴെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിൽക്കുന്നത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി വിവേചനപരമാണെന്ന് കെ. എച്ച്. ആർ. എ. സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ!-->!-->!-->…
“സാംസ്‌കാരിക കേരളം” പിന്തുണച്ചു, നിലമ്പൂരിലെ ജനങ്ങൾ കൈവിട്ടു
നിലമ്പൂർ : ഇടത് സ്ഥാനാർഥി എം സ്വരാജ് പരാജയപ്പെട്ടതോടെ സാംസ്‌കാരിക നായകർക്ക് എതിരെ സോഷ്യൽ മീഡിയയിൽ രോഷം അണപൊട്ടുകയാണ് ,കേരളത്തിലെ സാധാരണക്കാരുടെ മനസ് അറിയാൻ കഴിയാത്ത ഇടത് സാംസ്കാരിക നായകർ നിലമ്പൂരിൽ തമ്പടിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ!-->…
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം.
ഗുരുവായൂർ : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ്ദാലി ഉദ്ഘാടനം ചെയ്തു. ശിക്ഷക് സദനിൽ നടന്ന സമ്മേളനത്തിൽ. എ.കെ. ആർ. ആർ.ഡി.എ. താലൂക്ക് പ്രസിഡന്റ് പി.കെ. സത്യൻ അധ്യക്ഷത!-->…
ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് വാർഷികം .
ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബിന്റെ ഏഴാം വാർഷികം ആഘോഷിച്ചു.ഗുരുവായൂർ ഫ്രീഡം ഹാളിൽ തൃശ്ശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് തഹസിൽ ദാർ എം. കെ. കിഷോർ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ വിജീഷ് മണി!-->…
അമ്മ’യില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യിൽ മൂന്നുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ധാരണയായി. തിരഞ്ഞെടുപ്പ് വരെ നിലവിലെ ഭരണസമിതി തുടരും. അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് തിരഞ്ഞെടുപ്പ്!-->…
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു പൂട്ടും.
തെഹ്റാൻ :മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ!-->…
ചാവക്കാട് ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു
ചാവക്കാട് :ചാവക്കാട് തെക്കൻ പാലയൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. നിർമല, ലളിത എന്നിവരെ!-->…
മദ്ദള കലാകാരൻ കല്ലൂർ ബാലകൃഷ്ണൻ നിര്യാതനായി
ഗുരുവായൂർ : നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന മദ്ദളം കലാകാരന്‍ കല്ലൂര്‍ ബാലകൃഷ്ണന്‍ (62)നിര്യാതനായി കടവല്ലൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ പഞ്ചവാദ്യ പഠന കളരിയിലും കടവനാട് , തോന്നല്ലൂര്‍ , എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ!-->…
സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി.
ചാവക്കാട് എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ എൻ.കെ.അക്ബർ എംഎൽഎ അധ്യക്ഷത!-->…