
Browsing Category
banner slider news
അതുല്യയുടെ മരണം, സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ദുബായ് : ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ജോലിയിൽ!-->…
വി എസ് വിടവാങ്ങി
തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്.
തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ!-->!-->!-->…
ഭാഷാ സമര അനുസ്മരണം
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും തൃശൂർ ജില്ലാ തല അലിഫ് അറബിക് ടാലൻ്റ് പരീക്ഷയും മണത്തല ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു..
ഓരോ ഉപ ജില്ലയിൽ നിന്നും!-->!-->!-->…
ഭർത്താവിന്റെ ക്രൂര മർദ്ധ നം ,ഷാർജയിൽ യുവതി ജീവനൊടുക്കി.
ഷാര്‍ജ: ഷാർജയിൽ യില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍!-->…
ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ, ജനപ്രതിനിധികൾ ധർണ നടത്തി.
ചാവക്കാട് : ചേറ്റുവ റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ സംഘടിപ്പിച്ചു. ചാവക്കാട് തെക്കേ ബൈപ്പാസിൽ നടന്ന ധർണ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം!-->…
ചക്കംക്കണ്ടം മാലിന്യ വിഷയത്തിൽ സമഗ്ര അന്വേഷണം വേണം : അനിൽ അക്കര
ഗുരുവായൂർ : ചക്കംക്കണ്ടം മാലിന്യ പ്ലാൻറ് പ്രവർത്തനം ഭാഗികമായി ആണെന്നും പ്ലാൻ്റിലേക്കുള്ള വിതരണശൃംഖല, പദ്ധതിയുടെ ഒരു ശതമാനം പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും വാട്ടർ അതോറിറ്റിക്കും കഴിഞ്ഞിട്ടില്ല എന്നും ഈ സാഹചര്യത്തിൽ 20 കോടിയിലധികം!-->…
റോഡിലെ കുഴി, ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു.
തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ്!-->…
പയ്യന്നൂരിൽ ദളിത് യുവതിക്ക് പോലീസ് മർദ്ദനം,വ്യാപക പ്രതിഷേധം
കണ്ണൂർ: രാജ്യവ്യാപക പണിമുടക്കിന്റെ രണ്ടാം ദിനം, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ ഒൻപതോളം പോലീസുകാർ ചേർന്ന് മർദ്ദിച്ച് അവശയാക്കിയെന്നാണ് യുവതിയുടെ പരാതി. സംഭവം!-->…
എൽ എഫ് കോളേജിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ.
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് (ഓട്ടോണോമസ്) ഗുരുവായൂരിൽ ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇൻനൊവേഷൻ ആൻഡ് എന്റർപ്രണറ്ഷിപ്പ് (LFCIE), IQAC, IIC എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്‌കിൽ ഡെവലപ്പ്മെന്റ് സെൻ്ററിനും ‘Woven Flames: The Art of Wick’ ശിക്ഷണ!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.05 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭ ണ്ഡാരം എണ്ണൽ പൂർത്തി ആയപ്പോൾ 5,05,13,800 രൂപ ലഭിച്ചു. ഇതിന് പുറമെ ഒരു കിലോ,അറന്നൂറ്റമ്പത് ഗ്രാം (1.654) സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 12.060 കിലോ ഗ്രാം ആണ്.
ഇ ഹുണ്ടി, എസ് ബി ഐ !-->!-->!-->…