
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്രത്തിൽ പൂജവെയ്പ്.
ഗുരുവായൂർ : അറിവിൻ ദേവതയായ സരസ്വതീ കടാക്ഷത്തിനായി ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കുത്തമ്പലത്തിൽ ശ്രീഗുരുവായുരപ്പൻ്റേയും സരസ്വതി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ അലങ്കരിച്ചുവെച്ചതിന് മുന്നിലാണ് പുസ്തകങ്ങൾ പൂജവയ്പിനായി!-->…
ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ കുടുംബ സംഗമം
ഗുരുവായൂർ : പരസ്പര സ്നേഹം ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പ്രശസ്ത ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ പറഞ്ഞു.സേവന ജീവകാരുണ്യ പാലിയേറ്റീവ് മേഖലകളിൽ സജീവമായ ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്!-->…
പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ പ്രതിഷേധം , രണ്ട് മരണം 22 പേർക്ക് പരിക്ക്
കശ്മീർ : പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള!-->…
ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ
ദുബായ്: പാകിസ്ഥാനെ തകർത്ത് ഏഷ്യാ കപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ്!-->…
സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി രൂപീകരിച്ചു
ചാവക്കാട് : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് അലയൻസ് ഫോർ സോഷ്യൽ ഇക്വാളിറ്റി (കേസ്) ചാവക്കാട് ചാപ്റ്റർ രൂപീകരണ യോഗം . എം എസ്സ് എസ്സ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് നിസാമുദ്ദീൻ ഉൽഘാടനം ചെയ്തു. 'കേസ്' ചെയർമാൻ ടി പി!-->…
ദേശീയ ഭിന്നശേഷി കലാമേള “സമ്മോഹൻ” സമാപിച്ചു.
തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം!-->…
ഭാര്യകൂടെ താമസിക്കുന്നില്ല , ഭാര്യ പിതാവിനെ കാറിടിച്ചു കൊല്ലാൻ ശ്രമം
മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകന്‍ അറസ്റ്റില്‍. മലപ്പുറം ഊര്‍ങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുല്‍ സമദിനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യാപിതാവ് അബ്ദുല്ലയെയാണ് ഇയാള്‍!-->…
ഐ.എ.സ് ജൂനിയർ ഓറിയന്റേഷൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
ചാവക്കാട് : കുട്ടികളുടെ കഴിവുകളെ ചെറുപ്പത്തിൽ തന്നെ മനസ്സിലാക്കി രക്ഷിതാക്കൾ അവരോട് ചേർന്ന് പ്രവർത്തിച്ചാൽ എത്ര വലിയ ലക്ഷ്യവും നേടാൻ കുട്ടികൾക്കു സാധിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു . തിരുവത്ര അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ്!-->…
വിജയ്‌യുടെ റാലിക്കിടെ വന്‍ ദുരന്തം ,33 പേർ കൊല്ലപ്പെട്ടു.
ചെന്നൈ: ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . 12 പേര്‍ക്കെങ്കിലും ഗുരുതരമായി!-->…
ജില്ലാ കോടതിയുടെ വാറണ്ട് ഹൈക്കോടതി റദ്ദാക്കി.
ചാവക്കാട് : തൃശ്ശൂർ സ്പെഷ്യൽ കോടതിയുടെ വാറന്റ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ചാവക്കാട് സ്വദേശി കണ്ടരാശ്ശേരി വാസു മകൻ ഉണ്ണിമോൻ എന്ന രമേഷിനെതിരെ ജാതീയ മായി അധിക്ഷേപിച്ചു, ആക്രമിച്ചു എന്നാരോപിച്ച് . എസ് സി , എസ് ടി കോടതിയിൽ ആയിരുന്നു കേസ് .!-->…