Post Header (woking) vadesheri
Browsing Category

banner slider news

ശ്രീഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീൻ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വൈദ്യനാഥൻ ആണ് ഈ ഉപകരണം സമർപ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്നോളജിയിൽ പ്രവത്തിക്കുന്നതാണ് മെഷീൻ. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ

രാധാഷ്ടമി ദിനത്തിൽ ഓടക്കുഴൽ വിദ്യാരംഭം

ഗുരുവായൂര്‍: ഈ വര്‍ഷത്തെ രാധാഷ്ടമി ദിവസമായ ആഗസ്റ്റ് 31 ന് രാവിലെ എട്ട് മണിക്ക് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പുല്ലാംകുഴല്‍ വിദ്വാന്‍ വി.ടി. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഓടക്കുഴല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാരംഭം കുറിക്കാന്‍ അവസരം

എം എൽ എ.വാഴൂർ സോമൻ അന്തരിച്ചു

"തിരുവനന്തപുരം: എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു.   "പി ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ

അഗ്നി 5ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലുകള്‍. മധ്യദൂര പരിധിയില്‍ പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ

എൽ എഫ് കോളേജിൽ പൂർവ്വ അധ്യാപക  വിദ്യാർത്ഥി സംഗമം

ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ ഓട്ടണോമസ് കോളേജിൽ, രസതന്ത്ര വിഭാഗം, അസോസിയേഷൻ ഉദ്ഘാടനത്തോടൊപ്പം പൂർവ്വ അധ്യാപക അനധ്യാപക വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. ഡോക്ടർ സിസ്റ്റർ ജെ.ബിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രിൻസിപ്പലും

കാപ്പ പ്രതി മോഷണ കേസിൽ അറസ്റ്റിൽ.

ചാവക്കാട്: കാപ്പാ നിയമം ചുമത്തി ഒരു വര്‍ഷത്തേക്ക്ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ആളെ മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ അഴീക്കോട് വലിയറ വീട്ടില്‍ സുല്‍ഫിക്കറി(40)നെയാണ് ചാവക്കാട് എസ്എച്ച് ഒ

പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് സുപ്രീം കോടതിയും

ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. നാലാഴ്ചത്തെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ്, നിർമാണം ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭം

തൃശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായിബന്ധപ്പെട്ട് കെട്ടിടനിർമാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയുടെ തുടർനടപടികളുടെ ഭാഗമായി ലൈഫ് മിഷൻ ചീഫ്

അഷ്ടപദി സംഗീതർച്ചനയും, നാട്യ സമർപ്പണവും 24ന്

ഗുരുവായൂര്‍: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ സമ്പൂര്‍ണ്ണ അഷ്ടപദി സമര്‍പ്പണവും, അഷ്ടപദി നാട്യ സമര്‍പ്പണവും 24 ന് ഞായറാഴ്ച്ച ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്

നിക്ഷേപം തിരികെ നൽകിയില്ല, തുകയും 28,000 നഷ്ടവും പലിശയും നൽകാൻ വിധി

തൃശൂർ : നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വാടാനപ്പിള്ളിയിലെ കണ്ടംചക്കി വീട്ടിൽ ജയമോഹൻ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലെ മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ്