Post Header (woking) vadesheri
Browsing Category

banner slider news

കേരളം ഞെട്ടുന്ന വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ’; വി ഡി സതീശന്‍.

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും

ചാവക്കാട് നഗര സഭ തൊഴിൽ മേള സംഘടിപ്പിച്ചു

ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ 'സംഘടിപ്പിച്ച പ്രാദേശിക തൊഴിൽ മേള എൻ.കെ. അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു . നഗരസഭ എൻ.വി. സോമൻ സ്മാരക ഹാളിൽ. നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ . കെ.കെ.

ശ്രീഗുരുവായൂരപ്പന് വഴിപാടായി എൽ സി ഡി പ്രൊജക്ടർ.

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ എൽ സി ഡി പ്രൊജക്ടർ. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.

ഭാഗ്യനിധി നിക്ഷേപം, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ

മഹാത്മ സാംസ്കാരിക സമിതിയുടെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

തൃശൂർ. മഹാത്മ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു . എം പി വീരേന്ദ്രകുമാർ സാഹിത്യ സ്മാരക പുരസ്ക്കാരം ആലംങ്കോട് ലീലാകൃഷ്ണനും, ഭാവ ഗായകൻ പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം ഗാനരചയിതാവും കവിയുമായ ബി കെ

ഗുരുവായൂരിൽ ഇല്ലം നിറ 28 ന് ;തൃപ്പുത്തരി സെപ്റ്റംബർ 2ന്

ഗുരുവായൂർ : ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ

ജാസ്മിൻ ജാഫറിന്റെ റീൽസ് ,ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധി കർമ്മങ്ങൾ , ഉച്ച വരെ ദർശന നിയന്ത്രണം

ഗുരുവായൂർ :ക്ഷേത്രക്കുളത്തിൽ ഒരു അഹിന്ദു വനിതയായ ജാസ്മിൻ ജാഫർ ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്ന തിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ് 26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.

തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നത് ഒരു പാർട്ടിയുടെ ഇടപെടൽ മൂലം.

തൃശൂർ: ജില്ലയിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻe എംഎ യൂസഫലി. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ

അഞ്ഞൂറോളം ഗായകരും 30ഓളം നര്‍ത്തകരും ഒത്ത് ചേര്‍ന്ന് സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം

ഗുരുവായൂർ : ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം നടന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമര്‍പ്പണം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം

പ്രഥമ ഗണേശേത്സവ പുരസ്കാരം ആർ. രജിത് കുമാറിന് സമ്മാനിച്ചു.

ഗുരുവായൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രഥമ ഗണേശോത്സവ പുരസ്കാരം മുരുകോപാസകനും എൽ.എം.ആർ.കെ. സ്ഥാപകനുമായ ആർ. രജിത് കുമാറിന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സമർപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് സായി സഞ്ജീവനി ട്രസ്റ്റ്