Post Header (woking) vadesheri
Browsing Category

banner slider news

അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ അനുശോചനം

ചാവക്കാട്: എം.എസ്.എസ് ജില്ല പ്രസിഡണ്ടായിരുന്ന അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ എം.എസ്.എസ് ജില്ല കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചുഎം. എസ്.എസ്. കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽജില്ല വൈ: പ്രസിഡണ്ട് എ.കെ. അബ്ദുറഹിമാൻ

മെഡിസിപ്പ്,  ദേവസ്വം പെൻഷൻക്കാർക്കുംലഭ്യമാക്കണം — കോൺഗ്രസ്സ്

ഗുരുവായൂർ:  മെഡിസിപ്പ് പദ്ധതിയിൽ ഗുരുവായൂർ ദേവസ്വം പെൻഷൻ ജീവനക്കാർക്ക് ലഭ്യമാക്കേണ്ട അർഹതപ്പെട്ട ആനുകൂല്യവും, ആവശ്യവുംകണ്ടില്ലെന്ന് നടിച്ച് ഇനിയുംനടപ്പിലാക്കാത്ത ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട് പുനപരിശോധിച്ച് എത്രയും വേഗം

പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റി: കെ സി വേണുഗോപാൽ

കുന്നംകുളം : പിണറായി സർക്കാർ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പോലീസ് മർദ്ദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി.എസ് സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച

പൂര നഗരിയിലെ പുലിക്കളിക്ക് കേന്ദ്ര സഹായം.

തൃശൂര്‍: പൂര നഗരിയിലെ തനത് ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര സഹായം. തൃശൂര്‍ എംപി സുരേഷ് ഗോപി ഇടപെട്ടാണ് പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്ക്കാിയി 24 ലക്ഷം രൂപയാണ്

നാട്ടിൽ അടിയന്തരാവസ്ഥ : സുരേഷ് ഗോപി.

"കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ദൃശ്യങ്ങൾ കണ്ടു. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണ്. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്‍റെ പരിധിയിൽപ്പെടുന്ന

പോലീസുകാരെ പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരും : വി എസ്.സുജിത്

കുന്നംകുളം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാരെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും ഇവരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ പോരാട്ടം തുടരു മെന്നും മർദനമേറ്റ സുജിത് അഭിപ്രായ പ്പെട്ടു.

കോട്ടപ്പടി പള്ളിയിൽ ഓണാഘോഷം.

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു ഓണാഘോഷ പരിപാടികൾ വികാരി . ഫാ. ഷാജി കൊച്ചു പുരക്കൽ ഉദ്ഘാടനം ചെയ്തു വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഘോഷയാത്ര, കുട്ടി

ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല : വി.ഡി.സതീശൻ

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും

സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ

ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ കരുണാമയന്റെ അകത്തളത്തില്‍ കാഴ്ച്ചകുല

സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം: വിഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ