
Browsing Category
banner slider news
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു.
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി വനിതകളുടെ ഫൈനൽ മത്സരം!-->…
നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്നും 58 ലക്ഷം തട്ടിയ ഗുരുവായൂര്‍ സ്വദേശി അറസ്റ്റില്‍.
തൃശ്ശൂര്‍: നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്നും 58 ലക്ഷം തട്ടിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ്!-->…
വൈരുദ്ധ്യാധിഷ്ടിത ഭൗതിക വാദത്തിന്റെ തടവറ പൊളിച്ച് സി പി ഐ , മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂരിൽ ദർശനം…
"ഗുരുവായൂർ : വൈരുദ്ധ്യാധിഷ്ടി ത ഭൗതിക വാദത്തിന്റെ കെട്ട് പാടുകൾ വലിച്ചെറിഞ്ഞ് സി പി ഐ. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി തങ്ങളും ഈശ്വര വിശ്വാസികൾ ആണെന്ന നിലപാട് ഇപ്പോൾ വ്യക്തമാക്കിയത് .!-->…
മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യ, ഐക്യദാർഡ്യവുമായി ഇടവകൾ
ഗുരുവായൂർ / ചാവക്കാട് : മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിരെ ഐക്യദാർഡ്യസദസ് സംഘടിപ്പിച്ച് വിവിധ ഇടവകകൾ . ഗുരുവായൂർ സെന്റ് ആന്റണീസ് ഇടവക കിഴക്കെ നടയിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു .
പാലയൂരിലെ!-->!-->!-->…
ബ്യൂട്ടിപാർലർ ഉടമയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെഷൻ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. . ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി!-->…
കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ
ഗുരുവായൂർ : കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ .ഗുരുവായൂർ നഗര സഭയിലെ ഏഴാം വാർഡിലാണ് കാട്ടു പന്നികളെ കൊണ്ടുള്ള ഏറെ ശല്യം , പറമ്പിലെ വിളകൾ നശിപ്പിക്കുന്നത് കാരണം പലരും കൃഷി ഉപേക്ഷിച്ച മട്ടാണ് ..ഇതിൽ ഏറെ ദുരിതം ഇരു ചക്ര വാഹന!-->…
നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണം : മന്ത്രി ജെ.ചിഞ്ചുറാണി.
ഗുരുവായൂർ : നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് വനം, ദേവസ്വം, മൃഗസംരക്ഷണം വകുപ്പുകൾ ആലോചിക്കണം എന്ന് മൃഗസംരക്ഷണം, മൃഗശാല ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വം നിവേദനം നൽകിയാൽ ഈ!-->…
മമ്മിയൂരിൽ നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾ സമാപിച്ചു.
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 13 ദിവസമായി നടന്നു വന്നിരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് സമാപനം കുറിച്ചു. പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അടച്ചിരുന്ന ശ്രീകോവിൽ തുറന്ന് മഹാദേവന് കണി കാണിച്ച ശേഷം പശുക്കുട്ടിയേയും കണി!-->…
പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ട് : ഹൈക്കോടതി
കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.
അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച!-->!-->!-->…
ഗോപീകണ്ണന്റെ പാപ്പാൻ എം.സി.രാധാകൃഷ്ണന് യാത്രയയപ്പ് നൽകി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വംജീവധനം വിഭാഗത്തിൽനിന്നും 21 വർഷത്തെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന എം.സി.രാധാകൃഷ്ണന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. കാരക്കാട്എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം!-->…