
Browsing Category
banner slider news
പി വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം : ഹൈക്കോടതി
കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ!-->…
ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി ഇനി മധുരയിലേക്ക്
ഗുരുവായൂർ: കേരളത്തിലെ ട്രെയിൻ റൂട്ടുകളിൽ വൻ മാറ്റങ്ങളുമായി റെയിൽവേ. തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിൽ സർവീസ് വർദ്ധിപ്പിക്കാനാണ് റെയിൽവേയുടെ നീക്കം. ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ!-->…
ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു, കേസ് എസ്‌സി എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ല.
ദില്ലി: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു.!-->…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം, അവലോകനയോഗം ചേർന്നു
ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട അവലോകനയോഗം .ഗുരുവായൂർ എം.എൽ.എ.എൻ.കെ.അക്ബറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു.
റെയിൽവേ മേൽപ്പാലത്തിന്റെ സൂപ്പർ സ്ട്രക്ചറിന്റെ RDSO പരിശോധന!-->!-->!-->!-->!-->…
പി.വി. അൻവറുടെ താളത്തിന് കേരള പൊലീസ് തുള്ളുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: മാധ്യമങ്ങൾകകെതിരായ പി.വി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്നാണു സർക്കാരിന്റെ ഭീഷണി. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് മാധ്യമങ്ങളെ!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുതത് 1185 പേർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുത് 1185 പേർ ഇത് വഴി 15,32,620 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . വിവാഹ സംഘങ്ങളുടെ നല്ല തിരക്കും അനുഭവപ്പെട്ടു. 99 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . 482!-->…
സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്
തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന്!-->…
18 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ
കുന്നംകുളം : വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ!-->…
കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു
ചാവക്കാട് : കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു . തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.ഞായറാഴ്ച്ച രാവിലെ പതിനൊന്നു!-->…
ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ
ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ റിപ്പോർട്ടരെയും,ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും,അസഭ്യം പറയുകയും,ക്യാമറ കേടുവരുത്താൻ ശ്രമിക്കുകയും ചെയ്ത മൂന്ന് സിപിഎം പ്രവർത്തകരെ!-->…