Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകൻ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകനും മയിലും വർണ്ണത്തിന്റെ പീലി വിടർത്തി നിന്നു രമേഷ് ബാലാമണിയുടെ നേതൃത്വത്തിൽ സന്ദീപ് , സുരേഷ് കെ പി , പ്രമോദ് ഗുരുവായൂർ , അജീഷ് ഗുരുവായൂർ , മുകേഷ് സ്കിൽ , നിഖിൽ വിശ്വം , വിജീഷ്

മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഒരുങ്ങിയ മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി. 12 അടി നീളത്തിലും വീതിയിലും 60 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. ഗുരുവായൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി

കരുവന്നൂര്‍ ബാങ്ക് , സിപിഐഎം ജില്ലാ കമ്മിറ്റി നടത്തിയ അഴിമതി : അനിൽ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. മാധ്യമവേട്ട എന്ന് സിപിഐഎം വരുത്തിത്തീര്‍ക്കുകയാണ്. അഴിമതി തുടങ്ങി

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവം: ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 25 മുതൽ

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയൊമ്പതാമത് ചെമ്പൈ സംഗീതോൽസവം നവംബർ 8മുതൽ നവംബർ 23 വരെ ദേവസ്വം മേൽപ്പുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ

‘ജീവനം’ സുസ്ഥിര കാരുണ്യ പദ്ധതിയുമായി ദൃശ്യ ഗുരുവായൂർ.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിന്റെ 'ജീവനം' സുസ്ഥിര കാരുണ്യ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 2023 സെപ്തംബർ 9 ശനിയാഴ്ച നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടക്കുന്നചടങ്ങിൽ

ഗുരുവായൂർ ക്ഷേത്ര നടയിൽ വിശാഖം നാളിലെ പൂക്കളത്തിൽ വിരിഞ്ഞത് മത്സ്യാവതാരം

ഗുരുവായൂർ : കണ്ണന്റെ നടയിൽ വിശാഖം നാളിൽ പൂക്കളത്തിൽ വിരിഞ്ഞത് മത്സ്യാവതാരം.മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതായ മത്സ്യാവതാരം പൂക്കളത്തിൽ നിറഞ്ഞതോടെ ഭക്തിനിർഭരമായി . ഗുരുവായൂരിലെ വ്യാപാരിയായ കൃഷ്ണ മെറ്റൽസ് ഉടമ ശ്രീജിത്ത് ആണ് 20

ഹൈക്കോടതി ഇടപെടലിനും ദേവസ്വത്തിന് പുല്ലു വില, ക്ഷേത്രത്തിനകത്ത് ഭക്തന് വീണ്ടും എലിയുടെ കടിയേറ്റു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് വെച്ച് ഭക്തനെ വീണ്ടും എലി കടിച്ചു .പാലാ എലിക്കുളം സ്വദേശി വിജയന് (60) ആണ് നാലമ്പലത്തിനകത്ത് വെച്ച് എലിയുടെ കടിയേറ്റത് ,തിരുവനന്തപുരം സർക്കാർ പ്രസിൽ നിന്നും വിരമിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പിൽ

മമ്മിയൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ നടത്തി. ക്ഷേത്രം മേൽശാന്തിമാരും കീഴ്ശാന്തിമാരും ചേർന്ന് ക്ഷേത്രo ആൽത്തറയിൽ നിന്ന് നെൽകതിർ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ച് മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിപ്പാട് ലക്ഷ്മീ നാരായണ പൂജ

വിശേഷ നിവേദ്യത്തോടെ ഗുരുവായൂരിൽ തൃപ്പുത്തരി.

ഗുരുവായൂർ : വിശേഷ നിവേദ്യനിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം.ബുധനാഴ്ച രാവിലെ 6:19 മുതൽ 8 വരെയുള്ള ശ്രേഷ്ഠമുഹൂർത്തത്തിലായിരുന്നു തൃപ്പുത്തരി.പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യം തയാറാക്കി ശ്രീഗുരുവായൂരപ്പനും ഉപദേവതകൾക്കും

ഹൈക്കോടതി ഉത്തരവിന് പുല്ലു വില , ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ വീണ്ടും കയ്യേറി

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് പുല്ല് വില കല്പിച്ചു കിഴക്കേ നടയിലെ ദേവസ്വം റോഡ് വീണ്ടും തെരുവ് കച്ചവടക്കാർ കയ്യേറി . ഹൈക്കോടതി ഉത്തരവ് ചൂണ്ടി കാട്ടി ആഴ്ചകൾക്ക് മുൻപാണ് തെരുവ് കച്ചവടക്കാരെ പോലീസ് സഹായത്തോടെ ദേവസ്വം ഒഴിപ്പിച്ചത് . ഇതേ