Post Header (woking) vadesheri
Browsing Category

banner slider news

ലൈംഗീക അതിക്രമം ,പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്‌സോ കേസിലെ പ്രതിയായ മദ്രസാദ്ധ്യാപകന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഢിപ്പിച്ച മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ ചെമ്മങ്കോട്ടു വീട്ടില്‍ വീരാന്‍ മുസ്‌ലിയാര്‍ മകന്‍ മുഹമ്മദ് അബൂതാഹിര്‍ (29)നെയാണ് ചാവക്കാട്

വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

ചാവക്കാട് : തിരുവത്ര മത്രംകോട്ട് കുടുംബത്തിന്റെ കുടുംബക്ഷേത്രമായ തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും സ്വര്‍ണ്ണപ്പൊട്ടും മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ താത്കാലിക പൂജാരി

ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം

ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം. ഉത്സവ പ്രതീതി തീര്‍ത്ത് ഹരിനാമ കീര്‍ത്തനങ്ങളോടെ ഭക്തജനസഹസ്രംആഘോഷിച്ചു . സ്വര്‍ണ്ണകോലത്തോടെ, മൂന്നാനകളോടുകൂടി തിരുവല്ല രാധാകൃഷ്ണനും, സംഘവും അകമ്പടി സേവിച്ച

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം സിക്കിൾ മാല ചന്ദ്രശേഖരിന് സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാല ചന്ദ്രശേഖരിന് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന നിയമം,വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി .പി.രാജീവാണ്

എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്,11ന് ഹാജരാകണം.

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീന്‍ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് നല്‍കി. ഇഡിക്ക് മുന്നില്‍ 11ന്

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര നിർമാണത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഗുരുവായൂർ :ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷൻ യു കെ യും സംയുക്തമായി ലണ്ടൻ മഹാനഗരത്തിൽ നിർമ്മിക്കുവാൻ പോകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിർമ്മാണത്തിന്റെ സംരംഭത്തിന് ശ്രീഗുരുവായൂരപ്പൻ്റെ തിരുനടയിൽ സമാരംഭം കുറിച്ചു. ചൊവ്വാഴ്ച രാവിലെ

രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

ഗുരുവായൂർ : അധ്യാപക ശ്രേഷ്ഠനും സാഹിത്യകാരനും ഭക്തപ്രിയ പത്രാധിപ സമിതി അംഗവും ആദ്ധ്യാത്മിക പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ഗുരുവായൂർ ദേവസ്വം ആദരിച്ചു.നവതിയാഘോഷിക്കുന്ന അദ്ദേഹത്തെ അധ്യാപക ദിനമായ ഇന്ന് വൈകുന്നേരം 5 മണിയോടെ

പുതുപ്പള്ളിയിൽ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി.

പുതുപ്പള്ളി : രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച

ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ വാഹന ങ്ങൾക്ക് പാർക്കിങ് സൗകര്യം

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം വിപുലമായ വാഹന പാർക്കിങ് സൗകര്യവും സൗന്ദര്യവത്കരണവും ഒരുക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇ ഡി

കൊച്ചി : കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ രണ്ട് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു . സതീഷ് കുമാർ, പി പി കിരൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും സിപിഎം നേതാക്കളുമായി അടുത്ത