Post Header (woking) vadesheri
Browsing Category

banner slider news

ദേവസ്വം റെസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് യൂണിഫോം

ഗുരുവായൂർ : ദേവസ്വം റെസ്റ്റ് ഹൗസുകളിലെ താൽക്കാലിക ജീവനക്കാരുൾപ്പടെ വാച്ച് മാൻ, റൂം ബോയ് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ആദ്യഘട്ടമെന്ന നിലയിൽ നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിലെ ജീവനക്കാർക്ക് യൂണിഫോം നൽകി.

ദേശീയ ലൈബ്രറി സെമിനാര്‍ അമലയില്‍ സമാപിച്ചു .

തൃശൂർ : “സുസ്ഥിര വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ലൈബ്രറി കളുടെ പങ്ക്” എന്ന വിഷയത്തില്‍ അമല മെഡിക്കല്‍ കോളേജ്, കേരള സംസ്ഥാന ശാസ്ത്ര സാകേതിക പരിസ്ഥിതി കൌണ്‍സില്‍, അക്കാദമിക് ലൈബ്രറി അസോസിയേഷന്‍ (എ.എല്‍.എ.), കേരള മെഡിക്കല്‍ ലൈബ്രറി

പൂച്ച പെറ്റു കിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവ്; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ പൂച്ചകള്‍ക്ക് പ്രസവിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശമ്പളം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആരംഭിച്ച അനിശ്ചിതകാല

യുവാവിന്റെ ആത്മഹത്യ, ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍.

ഗുവാഹത്തി: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബാദാന്‍ ബറുവ (32) അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വാതി പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച

കവി രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂർ : നവതിയിലെത്തിയ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും ഗുരുവായൂരിന്റെ ഗുരുനാഥനും കൂടിയായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്ക് ശിഷ്യരും ഗുരുവായൂരിലെ സുഹൃത്സംഘവും ചേർന്ന് ആദരവ് നൽകി .രുഗ്മണി റീജൻസിയിൽ നടന്ന ആദരസദസ്സ്എൻ. കെ. അക്ബർ എംഎൽഎ

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി 62.13 ലക്ഷം ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച തുലാഭാരം വഴിപാട് വകയിൽ 19,00,620 രൂപ ലഭിച്ചു . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 14,71,040 രൂപയാണ് കിട്ടിയത്. 6,02,544 രൂപയുടെ പാൽ പായസം ഭക്തർ ശീട്ടാക്കി .608 കുരുന്നുകൾക്ക് ഇന്ന്ചോറൂ ൺ

ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസിനെ മർദിച്ച നാല് പേർ അറസ്റ്റിൽ

ഗുരുവായൂർ : മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസ് (65) നെ മർദിച്ച സംഭവത്തിൽ നാല് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂതനൻ മകൻ മാനവ് (20), എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24) ,

സിദ്ധാർത്ഥിന്റെ മരണം: തെളിവെടുപ്പ് നടത്തി ,കൊലപാതക സാധ്യത തള്ളാതെ പോലീസ്

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് സിദ്ധാർഥനെ ആക്രമിച്ച കോളജ് കാമ്പസിലെ ഹോസ്റ്റല്‍

എസ് എഫ് ഐ ക്രൂരതയിൽ വിദ്യാർത്ഥിയുടെ മരണം , ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊല ചെയ്ത എസ് എഫ് ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ടും ഗുരുവായൂർ ബ്ലോക്ക്

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു

കുന്നം കുളം : ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. എസ്എഫ്ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എംഡി കോളജ് ഒന്നാം വര്ഷ് ബി.കോം വിദ്യാര്ഥിനിയുമായ അപര്ണ (18) ആണ് മരിച്ചത്. എസ്എഫ്ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍