
Browsing Category
banner slider news
രാസ ലഹരി ഫാക്ടറി, 1814 കോടി രൂപ വിലവരുന്ന അസംസ്കൃത പദാർത്ഥങ്ങളും കണ്ടെത്തി
ഭോപ്പാൽ: വൻതോതിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന!-->…
എ ഡി ജി പി എം ആർ.അജിത് കുമാറിനെ മാറ്റി
തിരുവനന്തപുരം ∙ ഒടുവിൽ സി പി ഐ യുടെ സമ്മർദം ഫലിച്ചു.എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ!-->…
മലപ്പുറവും ,കോഴിക്കോടും വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണം
മഞ്ചേരി: കേരളത്തില്‍ പതിഞ്ചാമത് ജില്ലവേണമെന്ന് പി വി അൻവർ എം എൽ എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും!-->…
കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്താൻ കലക്ടറുടെ സൈക്കിള്‍ സവാരി
തൃശൂര്‍: ജില്ലാ കലക്ടര്‍ അര്ജുന്‍ പാണ്ഡ്യന്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയും 40 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി നടത്തി തൃശൂര്‍ - കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും!-->…
എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ!-->…
ഗുരുവായൂരിൽ വൻ മയക്കു മരുന്ന് വേട്ട.
ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും, 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. എക്‌സൈസ് കമ്മീഷന്‍ സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന്!-->…
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു.
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചു പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്ക്കും ഷോക്കേറ്റത്.
!-->!-->!-->…
ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ചാവക്കാട് ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു ഒരു കോടി ചെലവിലാണ് കെട്ടിടം നിർമിച്ചത് ഗുരുവായൂർ: ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.!-->…
പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ സപ്താഹ യജ്ഞം.
ഗുരുവായൂര്‍ : പേരകം സപ്താഹ കമ്മറ്റിയുടെ നേതൃത്വത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന ആറാമത് സപ്താഹ യജ്ഞം, യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച തുടക്കമാകുമെന്ന് പേരകം സപ്താഹ കമ്മറ്റി ഭാരവാഹികള്‍!-->…
ശത്രുക്കളെ പരാജയപ്പെടുത്തും: ആയത്തൊള്ള അലി ഖമനേയി
ടെഹ്‌റാന്‍: ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം. ഇസ്രയേലിന് നേരെ ഇറാന്‍!-->…