Post Header (woking) vadesheri
Browsing Category

banner slider news

കലാ കിരീടം തൃശ്ശൂരിന്, പാലക്കാട്‌ തൊട്ട് പിറകിൽ.

തിരുവനന്തപുരം: അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്.

ഹണി റോസിന്റെ പരാതി, ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

കൊച്ചി : നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ

നടി ഹണി റോസിന്റെ പരാതി, ബോബി ചെമ്മണൂരിനെതിരെ കേസ് .

കൊച്ചി: നടി ഹണി റോസ് നല്കിയ പരാതിയില്‍ ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. നേരത്തെ ബോബി

കാഷ്വാലിറ്റി കോംപ്ലക്സിന്റെ ശിലാസ്ഥാപനം

ചാവക്കാട് :താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഗുരുവായൂർ

ബ്രദേഴ്സ് ക്ലബ്ബിന്റെ കുടുംബ സംഗമം

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബിന്റെകുടുംബസംഗമം എൻ കെ അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു ..തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷതവഹിച്ചു . കൊച്ചുപ്രായത്തിൽ തന്നെ വയനിലിൻ വിസ്മയം തീർത്ത

പീഢന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

ചാവക്കാട് :പീഢന കേസിൽ 8 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ .വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഢിപ്പിക്കുകയും, ചാവക്കാടുളള യുവതിയുടെ 10 പവനോളം സ്വർണ്ണം തട്ടിയെടുത്ത ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദ് 42

ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ.

ചാവക്കാട് :ഗൾഫിൽ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ധിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുളള തർക്കത്തെ തുർന്ന്എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു വന്ന് ഗുരുവായൂർ

ദേവസ്വം സ്കൂളിൽ 9 അധ്യാപക ഒഴിവ്: അപേക്ഷിച്ചത് 2698 ഉദ്യോഗാർത്ഥികൾ

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പത് സ്ഥിരംഅധ്യാപക തസ്തികയിലേക്കു അപേക്ഷ സമർപ്പിച്ചത് 2698 ഉദ്യോഗാർത്ഥികൾ. നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ജനുവരി പന്ത്രണ്ട് ഞായറാഴ്ച തൃശൂരിൽ നടക്കും.ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ

ഗുരുവായൂരിൽ പിള്ളേര് താലപ്പൊലി ഭക്തി സാന്ദ്രമായി

ഗുരുവായൂർ : നിറപറകളുടെ സമൃദ്ധിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേരു താലപ്പൊലി ആഘോഷിച്ചു. ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി സംഘത്തിന്റെ നേതൃത്തില്‍ നടന്ന ആഘോഷത്തില്‍ ആയിരങ്ങളാണ്

പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ

നിലമ്പൂർ: കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ‍്യമില്ല വകുപ്പ്