
Browsing Category
banner slider news
വയോധികയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും ,500 രൂപയും തട്ടിയെടുത്തു
ഗുരുവായൂർ: വയോധികയായ ലോട്ടറി വില്പനക്കാരിയുടെ 2000 രൂപയുടെ ലോട്ടറിയും, 500 രൂപയും അജ്ഞാതരായ രണ്ടുപേർ ബൈക്കിൽ എത്തി കവർച്ച ചെയ്തു. ഗുരുവായൂർ ഐനികുളങ്ങര കൃഷ്ണന്റെ ഭാര്യ തങ്കമണി (74 ) അമ്മയാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച രാവിലെ 11!-->…
ഷൊർണൂരിൽ ട്രെയിൻ തട്ടി സഹോദരിമാരും ഭർത്താക്കന്മാരും കൊല്ലപ്പെട്ടു.
ഷൊര്‍ണൂര്‍ : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ്!-->…
നാരായണീയം, അക്ഷരശ്ലോക മത്സരങ്ങൾ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും. ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക!-->…
സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ല :ശിവൻ കുട്ടി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ!-->…
ചേലക്കരയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം
തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചെറുതുരുത്തിയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഷാദ് തലശ്ശേരിയെ സിപിഎം!-->…
ശ്രീഗുരുവായുരപ്പന് വഴിപാടായി വെള്ളി കവര വിളക്കും കർപ്പൂരത്തട്ടും.
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി കവര വിളക്കും കർപ്പൂരത്തട്ടും ലഭിച്ചു. പത്തു കിലോയോളം തൂക്കം വരും. വെള്ളി കൊണ്ട് നിർമ്മിച്ചതാണ് കവരവിളക്കും കർപ്പൂരത്തട്ടും. അപ്പോളോ അഡ്‌ലക്സ് ആശുപത്രി മാനേജിങ്ങ് ഡയറക്ടർ പുഴക്കടവിൽ സുധീശനും!-->…
ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ 11 ഒഴിവ്
ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 13 ന് രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. ഹിന്ദുമതത്തിൽപ്പെട്ട!-->…
ബ്ലാക്ക്ബെറിഫോണിന് തകരാർ , ഏജൻസി നഷ്ടപരിഹാരം നൽകണം
തൃശൂർ : ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ്!-->…
ഗുരുവായൂർ സത്യാഗ്രഹ സ്മരണ പുതുക്കി. കോൺഗ്രസ്സും ,സത്യാഗ്രഹ സ്മാരക സമിതിയും .
ഗുരുവായൂർ : നവോത്ഥാന സമര ചരിത്ര ഗാഥയിൽ ജ്വലിയ്ക്കുന്ന അദ്ധ്യായമായഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ 93ാംസ്മരണാദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണകൾ പങ്ക് വെച്ച് പുഷ്പാർച്ചന അർപ്പിച്ച് സ്മരണ!-->…
ഗുരുവായൂർക്ഷേത്ര പ്രവേശന സത്യഗ്രഹ വാർഷികം ആചരിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ 93-ാം വാർഷികം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു.ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട കൗസ്തുഭം റെസ്റ്റ് ഹൗസിന് സമീപത്തെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ!-->…