
Browsing Category
banner slider news
പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25 മുതൽ
ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25, 26, 27 തിയ്യതികളിൽ വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->…
കൃഷിഭവന് മുന്നിൽ കർഷക കോൺഗ്രസ് ധർണ
ഗുരുവായൂർ : കേര കർഷകരുടെ വികസനത്തിനുവേണ്ടി ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വക മാറ്റി ചെലവ് ചെയ്ത കേരള സർക്കാരിന്റെ നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലംകർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവന് മുന്നി ൽ ധർണ സമരം നടത്തി. കേരളത്തിലെ കർഷകരെ സംസ്ഥാന!-->…
തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട.
തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. രണ്ടായിരം ലിറ്റര്‍ സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാന്‍ കുരിയച്ചറയില്‍ വച്ചാണ് എക്സൈസ് ഇന്റലിജന്സ് വിഭാഗം പിടികൂടിയത്. വാഹനത്തെ ചേസ് ചെയ്ത് അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പിക്കപ്പ്!-->…
ചാവക്കാട് ദേശീയ പാതയിലെ വിള്ളൽ, കളക്ടർ റിപ്പോർട്ട് തേടി
ചാവക്കാട് : മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്‍റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് നേടിയത്.!-->…
രാജീവ് ഗാന്ധിക്ക് സ്മരണാജ്ഞലി അർപ്പിച്ച് കോൺഗ്രസ്.
ഗുരുവായൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മരണാഞ്ജലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ബ്ലോക്ക്!-->…
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ ഉപഭോതൃ കോടതി വിധി.
തൃശൂർ : കോർപ്പറേഷൻ, കുടിശ്ശിക നോട്ടീസ് നൽകിയതു് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ ലോഡ്ജിങ്ങ് ഹൗസ് ഉടമ മാർട്ടിൻ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം!-->…
മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ”സംസകൃതി” പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക്
ഗുരുവായൂർ: ഈ വർഷത്തെ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ''സംസകൃതി'' പുരസ്കാരത്തിന് വിദ്യാധരൻ മാസ്റ്ററെ തിരഞ്ഞെടുത്തു.
ഡോക്ടർ സുവർണ്ണാ നാലപ്പാട്ട്, ബി.കെ.ഹരിനാരായണൻ (ഗാന രചിയതാവ്), കവി സുധാകരൻ പാവറട്ടി, നടൻ മുരുകൻ എന്നീവർ അടങ്ങുന്ന സമിതിയാണ്!-->!-->!-->…
കോഴിക്കോട് വൻ അഗ്നിബാധ.
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ അഗ്നിബാധ . കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു ഞായറാഴ്ച!-->…
മന്ത്രി സഭ പുനഃസംഘടന, റിയാസും, സജി ചെറിയാനും പുറത്തേക്ക്?
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന . ഈ വര്‍ഷം അവസാനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടനക്ക് നീക്കം നടക്കുന്നത് . ഏതാനും!-->…
ചാവക്കാട് ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് ഇനി വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാകും. ഇതിനായുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ . എൻ. കെ. അക്ബർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.. ചാവക്കാട്!-->…