Post Header (woking) vadesheri
Browsing Category

banner slider news

പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ വാവു ബലി 21ന്.

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് രാവിലെ

വ്യാജ രേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം തട്ടിയെടുത്തു.

ചാവക്കാട്: വ്യാജരേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 3.75 ലക്ഷം രൂപയുടെ സബ്സിഡി തുക തട്ടിയെടുത്തതായി ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലംകുന്ന് മുഹമ്മദുണ്ണി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

എസ്‌വൈഎസ് സ്‌നേഹ ലോകം സമ്മേളനം

ചാവക്കാട്: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി എസ്‌വൈഎസ് ചാവക്കാട് സോണ്‍ കമ്മിറ്റി തിങ്കളാഴ്ച സ്‌നേഹലോകം സമ്മേളനം സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ വാഹിദ് നിസാമി എളവള്ളി, ചെയര്‍മാന്‍ ആര്‍വിഎം

ഒ കെ ആർ, പെരുമ്പിലാവിൽ അനുസ്മരണം നടത്തി

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യ ത്തിൽ ഒ.കെ.ആർ. മേനോൻ , പെരുമ്പിലാവിൽ ഗോപാലകൃഷ്ണൻ എന്നിവരുടെചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇരുവരുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയോടെ പ്രാർത്ഥനയുമായി സമാരംഭം

ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.

ശബരിമല : വിവാദങ്ങൾക്കിടെ ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. തിുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ട് നട തുറന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ചെന്നൈയിൽ നിന്ന് എത്തിച്ച സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചത്. സാധാരണയായി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി

ഗുരുവായൂർ: ക്ഷേത്രത്തിൽ നാളെ മുതൽ ദർശന സമയം കൂട്ടി. കൂടുതൽ ഭക്തർക്ക് ദർശനം നൽകുന്നതിനാണ് ദർശന സമയം കൂട്ടിയത്.തുലാം ഒന്നാം തീയതിയായ നാളെ (ഒക്ടോബർ 18, ശനിയാഴ്ച) ക്ഷേത്രത്തിൽ പുലർച്ചെ 3ന് നടതുറന്നാൽ ഉ ച്ചതിരിഞ്ഞ് 3 മണിക്കേ നട അടക്കൂ.

ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി.

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കോടികൾ ഒഴുക്കി കളഞ്ഞ് ദേവസ്വം ഭരണസമിതി, ഭൂമി അക്വയർ ചെയ്തതിന് ഒൻപത് കോടി നല്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ , അതിനെതിരെ സുപ്രീം കോടതിയിൽ പോയതോടെ പലിശ അടക്കം 15 കോടി രൂപ നൽകേണ്ടി വന്നു . ഭഗവാന്റെ ആറു കോടി രൂപയാണ്

നഗര സഭ വികസന സദസ്സ്

ഗുരുവായൂർ :  നഗരസഭ വികസന സദസ്സ് ഒക്ടോബർ 18ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ് രാവിലെ 11ന് ഗുരുവായൂർ നഗരസഭ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽനടക്കുന്ന

നഗര സഭയുടെ ആയുർവ്വേദ ആശുപത്രിക്ക്  വീണ്ടും”തളർവാതം”

ഗുരുവായൂർ : നഗരസഭയുടെ ആയൂർവ്വേദ ആശുപത്രിക്കു വീണ്ടും തളർവാദം .ഇതിനു മുമ്പും ഇത്തരത്തിൽ ഈ കേന്ദ്രം അടച്ചു പൂട്ടിയതാണ്.നിലവിലെ അഡ്മിറ്റായ രോഗികളെയടക്കം ചികിത്സ നിഷേധിച്ച് നിർബന്ധിത വിടുതൽ നൽകി പറഞ്ഞു വിട്ടാണ് കേന്ദ്രം അടച്ചു പൂട്ടിയത്.