Header 1 vadesheri (working)

കനോലി കനാൽ സംരക്ഷണ യാത്ര സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :ജീവ ഗുരുവായൂരിൻ്റെ കനോലി കനാൽ സംരക്ഷണ യാത്ര ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു

First Paragraph Rugmini Regency (working)

ചാവക്കാട് വഞ്ചിക്കടവിൽ നിന്നും മുപ്പതിലധികം യാത്രികരുമായി പുറപ്പെട്ട വഞ്ചിയാത്ര കനോലി കനാലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു
പൊന്നാനിയിലെത്തി തിരിച്ച് ചാവക്കാട് സമാപിച്ചു
ഉദ്ഘാടന സഭയിൽ പ്രസിഡണ്ട് പി.ഐസൈമൺ അദ്ധ്യക്ഷത വഹിച്ചു’
ഡോ: പി.എ.രാധാകൃഷ്ണൻ കനോലി കനാലിൻ്റെ ഉദ്ഭവവും നിലനിൽക്കേണ്ടതിൻ്റെ ആവശ്യകതയും വിവരിച്ചു. അഡ്വ: രവി ചങ്കത്ത് ആ മുഖ പ്രഭാഷണം നടത്തി :കൗൺസിലർ ഫൗസൽ ആശംസകൾ നേർന്നു’
സന്ധ്യാ ഭരതൻ പി.മുരളീധര കൈമൾ, കെ.യു.കാർത്തികേയൻ, ഹൈദരലി പാലുമായ്.അസ്ക്കർ കൊളംബോ എന്നിവർ പ്രസംഗിച്ചു
പുഴ ഗതാഗത യോഗ്യമാക്കേണ്ടതിൻ്റെ സന്ദേശവുമായുള്ള പാട്ടുകളുമായി എത്തിയ യാത്ര സംഘത്തിന് പുന്ന യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വീകരണം നൽകി