Header 1 vadesheri (working)

സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ.ബീഡി മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാകണമെന്ന് സിഐടിയു ചാവക്കാട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ വി അബ്ദുൾഖാദർ എംഎൽഎ, ബാബു എം പാലിശ്ശേരി, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്,കെ കെ പ്രസന്നകുമാരി, ആർ ബി ഇക്ബാൽ എന്നിവർ സംസാരിച്ചു ഭാരവാഹികളായി ടി ടി ശിവദാസ് (പ്രസിഡന്റ്)എ എസ് മനോജ്, പ്രിയ മനോഹരൻ, ടി എസ് ദാസൻ, ഉണ്ണി വാറനാട്ട് ( വൈസ് പ്രസിഡണ്ട്),എൻ കെ അക്ബർ (സെക്രട്ടറി), കെ പി വിനോദ്, ടി ബി ദയാനന്ദൻ, വസന്ത വേണു, ജെയിംസ് ആളൂർ( ജോയിൻറ് സെക്രട്ടറി), കെ എം അലി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

First Paragraph Rugmini Regency (working)