Post Header (woking) vadesheri

ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ടി.എൻ പ്രതാപൻ എം.പിയുടെ പുസ്തക ശേഖരത്തിലേക്ക് 100 പുസ്തകങ്ങൾ നൽകി ഒരു കുടുംബം. ഗുരുവായൂരിലെ സ്വാതന്ത്ര്യ സമര സേനാനി കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയും കുടുംബവുമാണ് നൂറു പുസ്തകങ്ങൾ കൈമാറിയത്.
കുട്ടപ്പ മാസ്റ്ററുടെ മകൻ രവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഡി.സി.സി മുൻ പ്രസിഡന്റ് ഒ അബ്ദുറഹിമാൻ കുട്ടി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മുൻ കൗൺസിലറുമായ ഒ .കെ.ആർ മണികണ്ഠൻ, വാസന്തി ടീച്ചർ,പ്രദീപ്, ഷൈമ പ്രദീപ് എന്നിവർ സംബന്ധിച്ചു

Ambiswami restaurant