Above Pot

നഗര സഭയിലെ ദുർഭരണം,ബി.ജെ.പി നൈറ്റ് മാർച്ച് നടത്തി

ഗുരുവായൂർ: നഗരസഭയിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ദുർഭരണമാണെന്നാരോപിച്ച് ബി.ജെ.പി ഏരിയ കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. മഞ്ജുളാൾ പരിസരത്ത് നടന്ന സമാപനയോഗം ജില്ല ട്രഷറർ കെ.ആർ. അനീഷ് ഉദ്ഘാടനം ചെയ്തു.

First Paragraph  728-90

കെ.ആർ. ബൈജു, ടി.വി വാസുദേവൻ, കെ.സി. രാജു, കെ.ആർ. ചന്ദ്രൻ, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, ജിതിൻ കാവീട്, ജിഷാദ് ശിവൻ, എം.ആർ. വിശ്വൻ, ഗണേഷ് ശിവജി, കെ.ജി രാധാകൃഷ്ണൻ, സുമേഷ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.

Second Paragraph (saravana bhavan