Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 96.99 ലക്ഷം

ഗുരുവായൂർ : അവധി ദിനമായ തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 3,923 പേരാണ് .ഇത് വഴി 38,04,500 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .2,34,360 രൂപയുടെ നെയ് പായസവും ,7,10,240 രൂപയുടെ പാൽ പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .

Astrologer

തുലാഭാരം വഴിപാട് വഴി 31,04,090 രൂപയാണ് ലഭിച്ചത് . 648 കുട്ടികളുടെ ചോറൂണും , 16 വിവാഹവും ക്ഷേത്രത്തിൽനടത്തി . ഭണ്ഡാര ഇതര വരുമാനമായി 96,99,253 രൂപയാണ് തിങ്കളാഴ്ച ക്ഷേത്രത്തിലേക്ക് ലഭിച്ചത്

Vadasheri Footer