Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ കല്യാണമണ്ഡപം.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അലങ്കാര പണികളോടെയുള്ള പുതിയ കല്യാണ മണ്ഡപം . ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു സമർപ്പണം നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ. പി മനോജ് കുമാർ, മരാമത്ത് എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി.എൻജിനീയർ ,
ഇ.കെ.നാരായണൻ ഉണ്ണി, ശബരി ശശികുമാർ ചെർപ്പുളശേരി എന്നിവർ സന്നിഹിതരായി.

Ambiswami restaurant

Second Paragraph  Rugmini (working)

വീൽ ഘടിപ്പിച്ച കല്യാണമണ്ഡപം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാവുന്ന വിധമാണ് നിർമ്മിച്ചിരിക്കുന്നത്. മുകൾഭാഗം തടിയിലാണ്. അടിഭാഗം ഇരുമ്പിലും. അലങ്കാര പണികളാൽ കമനീയമാക്കിയ കല്യാണമണ്ഡപം ശബരി ഗ്രൂപ്പാണ് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്