Post Header (woking) vadesheri

അയ്യപ്പന്മാർക്ക് വിശ്രമി ക്കാൻ കെട്ടിയ പന്തൽ തകർന്നു

Above Post Pazhidam (working)

ഗുരുവായൂർ: വടക്കേനടയിൽ ക്ഷേത്രക്കുളത്തിന് സമീപത്ത്
അയ്യപ്പൻമാർക്ക് വിശ്രമിക്കാനായി
കെട്ടിയ പന്തൽ തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെയാണ് പന്തൽ വീണത്.

Ambiswami restaurant

ശബരിമല തീർഥാടകർക്ക് വിശ്രമിക്കാനും വിരി വെക്കാനുമാണ് താത്ക്കാലിക പന്തൽ കെട്ടിയിരുന്നത്. പന്തൽ വീഴുന്നത് കണ്ട് ആളുകൾ ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല. പന്തൽ രാത്രിയോടെ പുനർനിർമിച്ചു.