Header 1 vadesheri (working)

മഹാത്മാ അയ്യങ്കാളി അനുസ്മരണം

Above Post Pazhidam (working)

ചാവക്കാട്  : മഹാത്മാ അയ്യങ്കാളിയുടെ 84 മത് ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എസ്സ് ബൈജു ഉത്ഘാടനം നിർവഹിച്ചു

First Paragraph Rugmini Regency (working)

ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ട് സി കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു കെ വി ഷാനവാസ്‌ കെ വി സത്താർ മോഹൻദാസ് ചേലനാട്ട്, ഒ കെ പ്രൈസൻ ടി കെ ശേഖരൻ എന്നിവർ സംസാരിച്ചു വി എ മോഹനൻ സി കെ ശശി സി കെ മധു കെ എ കൃഷ്ണൻ എ ബി ബിനീഷ് സി എസ്സ് സനൂപ് പി കെ ബഷീർ കെ എ രമേശൻ പി സി വേലായുധൻ എന്നിവർ നേതൃത്വം നൽകി