Header 1 vadesheri (working)

ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി വിപുലമായി ആഘോഷിക്കും

ഗുരുവായൂര്‍ : ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി, സെപ്തംബർ 17 മുതൽ അഞ്ചുദിവസം വിപുലമായി ആഘോഷിയ്ക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്‍ സെക്രട്ടറി പി.എ. സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്‌ച രാവിലെ ഗുരുപൂജ,

ചേറ്റുവയിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടി.

ചാവക്കാട് : പോലീസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിൽ ചേറ്റുവയിൽ നിന്നും കഞ്ചാവ് പിടികൂടി.ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിനോദിൻ്റെ വീട്ടിൽ നിന്നും 800 ഗ്രാം കഞ്ചാവുമായി പൊലീസ് ഡോഗ് റാണയുടെ സഹായത്തോടെ

ചന്ദ്രബോസ് വധം , നിഷാമിന്റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജിഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ

ട്രെയ്‌ലർലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ തെറിച്ചു വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

ചാവക്കാട് : പുന്നയൂർ അകലാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ തെറിച്ചു വീണ് കാൽ നട യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം ഇന്ന് രാവിലെ ആറുമണിയോടെ അകലാട് സ്‌കൂളിന് സമീപമാണ് അപകടം. എടക്കഴിയൂർ അകലാട്

കോൺഗ്രസിന്റെ അടുത്ത പദയാത്ര ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ

കൊല്ലം : ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു.

ഭാരത് ജോഡോ യാത്ര, സംഘാടക സമിതി ഓഫീസ് തുറന്നു

ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു ,യാത്രയുടെ ഭാഗമായി ഗുരുവായൂർഔട്ടർ റിംഗ് റോഡിൽ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ ഓഫീസിൻ്റെ ഉദ്ഘാടനം

തെരുവുനായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഗുരുവായൂർ : നഗരസഭയിൽ തെരുവുനായ്ക്കൾ ക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ എട്ടിന് ഗുരുവായൂർ ടൗൺഹാൾ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. ഏകദേശം ഇന്ന് 50 നായ്ക്കൾക്ക് വാക്സിനേഷൻ

മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ തന്നെ : ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച്​ ഹൈകോടതി. എന്നാൽ, പ്രതിക്കെതിരായ പോക്​സോ കുറ്റം​ റദ്ദാക്കി. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ

കൊമ്പൻ ഇന്ദ്രസെന്നിന് സ്നേഹമുദ്രയായി ശ്രീഗുരുവായൂരപ്പ പതക്കം

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഗജവീരൻ ഇന്ദ്ര സെന്നിന് ആരാധകരുടെ സ്നേഹമുദ്രയായി ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പതക്കം. ഇന്നു രാവിലെ കിഴക്കേ ഗോപുര മുന്നിൽ നടന്ന ചടങ്ങിലായിരുന്നു ഇന്ദ്ര സെന്നിന് ആദരവ്. ദേവസ്വം ചെയർമാൻ ഡോ:

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ യജ്ഞം

ഗുരുവായൂർ : ഗുരുവായൂരിലെ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .രാവിലെ എട്ടിന് ഇന്ദിരാ ഗാന്ധി ടൗൺ ഹാൾ പരിസരത്ത് നിന്നും വാക്സിനേഷൻ തുടങ്ങും .ഒരു മാസം