Header 1 vadesheri (working)

ഇടത്തരികത്തുകാവ് താലപ്പൊലി ഫെബ്രുവരി ഏഴിന്.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഫെബ്രുവരി ഏഴിന് (വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും

ചാവക്കാട് നഗരസഭ റോഡ് ടാറിടൽ, ഗുരുവായൂർ നഗര സഭ ചെയർമാൻ മാപ്പ് പറയണം

ഗുരുവായൂർ : ചാവക്കാട് നഗരസഭയിലെ റോഡ് ഗുരുവായൂർ നഗരസഭയിലെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗുരുതരമായ കൃത്യവിലോപം നടത്തിയ ഗുരുവായൂർ നഗരസഭ ചെയർമാൻ തെറ്റ് സമ്മതിച്ച് മാപ്പ് പറയണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

കൺസോൾ സാന്ത്വന സംഗമം.

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമംചാവക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഫീസക്കുട്ടി വലിയ കത്ത് ഉദ്ഘാടനം ചെയ്തു കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയാക്

’43 നാട്ടുസഞ്ചാരങ്ങൾ’ പ്രകാശനം ചെയ്തു

ചാവക്കാട് : സാബു മഞ്ഞളി രചിച്ച് തൃശ്ശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച 43 നാട്ടുസഞ്ചാരങ്ങൾ പ്രകാശനം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ പി സ്കൂളിൽ ഫാ ഡോ ഡെവിസ് കണ്ണമ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എൽ

യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ

മലപ്പുറം: യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജ (26) യെ മലപ്പുറം എളങ്കൂറിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച

ഗുരുവായൂർ ദേവസ്വത്തിൽ വ്യാജ രേഖ ചമച്ച് ജോലി നേടിയ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ പുറത്താക്കി

ഗുരുവായൂർ : വ്യാജ രേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടിയ ഉദ്യോഗസ്ഥനെ ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് പുറത്താക്കി . ദേവസ്വത്തിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,തൃശൂർ കോലഴി കാട്ടുങ്ങൽ അനൂപ് ചന്ദ്രനെയാണ് കെ ഡി ആർ ബി പുറത്താക്കിയത് . ഇതിന്

അഷ്ടപദി കലാസദസ്സ്.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഗീതാഗോവിന്ദം ട്രസ്റ്റും പൈതൃകം കലാക്ഷേത്രയും ചേര്‍ന്ന് അഷ്ടപദി സദസ്സ് നടത്തി. ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. മേളപ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം

കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി 12ന്

ഗുരുവായൂർ : ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 12ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്ന് വൈകീട്ട് ഏഴിന് ഉത്സവം കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി

മധ്യ വർഗത്തെ കയ്യിലെടുത്തു,ആദായ നികുതി പരിധി ഉയർത്തി ബജറ്റ്

ദി ല്ലി :മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ വമ്പൻ പ്രഖ്യാപനം. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായനികുതിയില്ല. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ്

മലബാർ ദേവസ്വം ബോർഡ് മുൻ അംഗം വിജയലക്ഷ്മി നിര്യാതയായി.

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് മുൻ അംഗം ഗുരുവായൂർ പടിഞ്ഞാറെ നട പരുവക്കാട്ടിൽ വിജയലക്ഷ്മി (77) നിര്യാതയായി. ഭർത്താവ് പരേതനായ കൈതക്കാട്ട് ശിവശങ്കരൻ. മക്കൾ: ജ്യോതി, രാജേഷ് (എക്സൈസ്, തൃപ്രയാർ), അഡ്വ. ശ്രീജ (ഗവ. പ്ലീഡർ), ജയശ്രീ (