Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം, അഴിമതിക്ക് വേണ്ടിയെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം , ഇ ടെണ്ടർ മുടങ്ങി പകരം കരാറുകൾ സ്വന്തക്കാർക്ക്. അഴിമതി നടത്താൻ മനഃപൂർവം വെബ് സൈറ്റ് നിശ്ചലമാക്കിയതാണ് എന്നാണ് ആക്ഷേപം , ഗുരുവായൂർ ക്ഷേത്രത്തിന്റെ പോളിസി പുതുക്കാൻ വേണ്ടി ടെണ്ടർ

ഒലക്കേങ്കിൽ ജെയ്‌സൻ നിര്യാതനായി

ഗുരുവായൂർ: കുരഞ്ഞിയൂർ ഒലക്കേങ്കിൽ ജെയ്‌സൻ (57) നിര്യാതനായി. ഭാര്യ: ജോസി. മക്കൾ: സിസ്‌റ്റർ ജെറീന, ജെനിറ്റോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കാവീട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

അമലയിൽ  സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ  മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ  സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത

മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നു വീണു.

ഭോപ്പാൽ : മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണ് അപകടം. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം ഉച്ചയ്ക്ക് 2:20ഓടെയാണ് തകർന്നുവീണത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടം. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ്

വ്യാജരേഖ ചമച്ച് ജോലി, അനൂപിനെതിരെ ക്രിമിനൽ കേസ് എടുക്കണം :യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ടിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ്

എം.ടി.കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസം

ഗുരുവായൂർ : എം. ടി. കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും ജനകീയ ചലചിത്രവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ദേവസൂര്യ

ഭഗവതിക്ക്  താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും

പൂന്താന ദിനാഘോഷം കാവ്യോച്ചാരണ മത്സരം ശനിയാഴ്‌ച

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 8 ശനിയാഴ്ച നടക്കും.ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ "പൂന്താന സർവ്വസ്വം' ആധാരമാക്കിയാണ് മത്സരം

തായ്‌ലാന്റില്‍ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും.

ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ 39 മൃതദേഹം ഔദോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ വ്യാഴാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ്

ഇൻഷുറൻസ് തുക നിഷേധിച്ചു,ക്ളെയിം സംഖ്യയും നഷ്ടവും ചിലവും നൽകുവാൻ വിധി.

തൃശൂർ: ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുതുവറയിലുള്ള ചാലക്കൽ വീട്ടിൽ സി.വി.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ കലൂരിലുള്ള ആദിത്യ ബിർല ഹെൽത്തു് ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ