കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റു മരിച്ചു, ഭാര്യ കസ്റ്റഡിയിൽ
ബെംഗളൂരു : കര്‍ണാടക മുന്‍ ഡിജിപി ഓം പ്രാകാശിനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ഓം പ്രകാശിന് 68 വയസ്സാണ്. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ശരീരമാസകലം മുറിവേറ്റ നിലയിൽ അദ്ദേഹത്തെ!-->…
