Header 1 vadesheri (working)

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു, അഞ്ചംഗ സംഘം അറസ്റ്റിൽ

തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാർപ്പിച്ച സംഭവത്തില്‍ രണ്ട് യുവതികൾ ഉളപ്പടെ അഞ്ചംഗ സംഘം അറസ്റ്റിൽ. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍

ഗുരുവായൂരിലെ കുചേല പ്രതിമ പുനഃസ്ഥാപിക്കണമെന്ന്.

ഗുരുവായൂർ : ഗുരുവായൂർ മഞ്ജുളാൽത്തറയിലുണ്ടായിരുന്ന ഭക്തർ തൊട്ട് പോലും തൊഴുതിരുന്ന" കുചേല പ്രതിമ" പുനസ്ഥാപിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം കലാകാര പ്രവർത്തകയോഗംആവശ്യപ്പെട്ടു.. ഗുരുവായൂർമുരളി ഗീതത്തിൽ പാനയോഗം സെക്രട്ടറി ഗുരുവായൂർ

കലാചരിത്രാധ്യാപക താൽക്കാലിക നിയമനം

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ ഒഴിവുള്ള ഒരു കലാചരിത്രാധ്യാപകൻ (വിസിറ്റിംഗ്) തസ്ത‌ികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 5 ന് രാവിലെ 10.30 ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും.

ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് യാത്രയയപ്പ് .

ഗുരുവായൂർ : ദേവസ്വം എംപ്ലോയീസ്ഒർഗനൈസേഷൻ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. 35 വർഷത്തെ സേവനം പൂർത്തീകരിച്ച് നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും വിരമിക്കുന്ന കെ.ഡി.സുമന,27 വർഷത്തെ സേവനം പൂർത്തീകരിച്ച് ക്ഷേത്രം പാചക പ്രവർത്തിയിൽ നിന്നും

ഗുരുവായൂർ ശ്രീകോവിലിലെ ചുമർചിത്രങ്ങൾ പുതുശോഭയിൽ.

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന പാരമ്പര്യ ചുമർചിത്രങ്ങൾ പുതുശോഭയിൽ. തനിമയും ശൈലിയും സൗന്ദര്യവും നിലനിർത്തി നവീകരിച്ചശ്രീകോവിൽ ചുമർചിത്രങ്ങളുടെ സമർപ്പണം നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ

ഗുരുവായൂർ ഉത്സവം , കലശ ചടങ്ങുകൾ നാളെ ആചാര്യവരണത്തോടെ തുടങ്ങും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉ ത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ നാളെ (ഞായര്‍) മുതല്‍ ആരംഭിയ്ക്കും. കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു.

ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം മാർച്ച് 3ന്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഭക്തശ്രേഷ്ഠനായിരുന്ന പൂന്താനത്തിൻ്റെ അനശ്വര സ്മരണക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷം മാർച്ച് 3 തിങ്കളാഴ്ച നടക്കും. കുംഭമാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് ഗുരുവായൂർ ദേവസ്വം പൂന്താനംദിനമായി

എം.എസ്.എസ് റംസാൻ കിറ്റ് വിതരണം ചെയ്തു.

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നടത്തിയ നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണത്തിൻ്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് നിർവ്വഹിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത

ഗുരുവായൂരിലെ പുതിയ വെങ്കല ഗരുഡശില്പം സമർപ്പിച്ചു.

ഗുരുവായൂർ : കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തർക്ക് സമർപ്പിച്ചു.ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും.മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ചലി

ഗുരുവായൂർ : അഞ്ചാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വത്തിൻ്റെ സ്മരണാഞ്ചലി. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ അഞ്ചാം അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 8 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം