Header 1 vadesheri (working)

കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ

ആനയോട്ടം, ദേവി, ചെന്തമരാക്ഷൻ, ബാലു എന്നിവർ മാറ്റുരക്കും

ഗുരുവായൂർ : ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്കിട്ടെടുത്തു. ദേവി, ചെന്തമരാക്ഷൻ, ബാലു എന്നീ ആനകളെ യാണ് നറുക്കിട്ടെടുത്തത്. കരുതൽ ആയി ദേവദാസ് നന്ദൻ എന്നിവരെയും തിരഞ്ഞെടുത്തു. ബ്രഹ്മ കലശ അഭിഷേകത്തിന്

കരുമത്തിൽ ഭാരതി അമ്മ നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ മാങ്ങോട്ട് അപ്പാർട്ട്മെൻ്റിന് സമീപം താമസിക്കുന്ന പരേതനായ കെ.ദാമോദരൻ നായർ ഭാര്യ മുണ്ടത്തികോഡ് കരുമത്തിൽ ഭാരതി അമ്മ (85) നിര്യാതയായി. ഗുരുവായൂർ ദേവസ്വം റിട്ട. പാർട്ട് ടൈം ജീവനകാരിയായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 9

എം ഡി എം എ യുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഗുരുവായൂർ : ചാവക്കാട് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ ഗുരുവായൂർ കാരക്കാട്, ചാവക്കാട് പുന്ന എന്നിവിടങ്ങളിൽ നിന്നുമായി എം ഡി എം എ യുമായി രണ്ടുപേർ അറസ്റ്റിലായി. കാരക്കാട് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദ് (20) നെ 1.101 ഗ്രാം എം

മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന സംവിധാനം സർക്കാർ ഊർജി തമാക്കണം

ഗുരുവായൂർ : എം ഡി എം എ പോലുള്ള മയക്കുമരുന്നിൻ്റെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള സംവിധാനം സർക്കാർ തലത്തിൽ കൂടുതൽ ഊർജജിതമാക്കണമെന്നും കേരളമഹിള സംഘം ആവശ്യപ്പെട്ടു.

ഗുരുവായൂരിൽ തത്വകലശാഭിഷേകം നടന്നു, ഞായറാഴ്ച ബ്രഹ്മകലശാഭിഷേകം.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം ക്ഷേത്രത്തിൽ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും

ഗുരുവായൂർ പുസ്തകോത്സവം സി. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും

ഗുരുവായൂർ : ഉത്സവ നാളുകളിൽ ഗുരുവായൂരിൽ നടക്കുന്ന പുസ്ത‌കോത്സവം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഒമ്പതിന് വൈകീട്ട് അഞ്ചിന് സി. രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മാർച്ച് 20 വരെ ഗുരുവായൂർ ലൈബ്രറി

മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി

ചാവക്കാട്: ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവത്തിന് കൊടിയിറങ്ങി .രാവിലെ 4 മണിക്ക് പള്ളിയുണർത്തൽ,4.30-ന് നിർമ്മാല്യം,തുടർന്ന് അഭിഷേകം,ഗണപതി ഹോമം,ഉഷപൂജ,ശീവേലി,ഉച്ചപ്പൂജ,കലശാഭിഷികം എന്നിവക്ക് ക്ഷേത്രം തന്ത്രി സി.കെ.നാരായണന്‍

ഗുരുവായൂർ ദേവസ്വത്തിൽ അസി.ലൈൻമാൻ ,ഹെൽപ്പർഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് ലൈൻ മാൻ -ഒരു ഒഴിവ് , ഹെൽപ്പർ (ഇലെക്ട്രിക്കൽ-രണ്ട് ഒഴിവ്, )തസ്തികകളിലേക് 179 ദിവസത്തേക്ക് അല്ലെങ്കിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന സ്ഥിരനിയമനം നടക്കുന്നതുവരെ ഏതാണോ ആദ്യം

ഗുരുവായൂർ ഉത്സവത്തിന് 4.55 കോടി രൂപയുടെ എസ്റ്റിമേറ്റ്

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവത്തിന് 4,55,83,000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ വാർത്ത സമ്മേനത്തിൽ അറിയിച്ചു . ക്ഷേത്ര ചടങ്ങുകൾക്ക് 35,10,000രൂപയും ,കലാപരിപാടികൾക്ക് 42,00,000 രൂപയും ,വൈദ്യുത അലങ്കാരത്തിന് 19,00,000