കനകപ്രഭ ചൊരിഞ്ഞ് ഭഗവാൻ സ്വർണ കോലത്തിലെഴുന്നെള്ളി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച ഗുരുവയൂ രപ്പൻ കനക പ്രഭ ചൊരിഞ്ഞ് സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. വൈകീട്ട് നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന് ബാലു ഭഗവാന്റെ തങ്കതിടമ്പേറ്റി ആദ്യമൂന്ന് പ്രദക്ഷിണം!-->…