Above Pot

ചാവക്കാട് ബീച്ച് പ്ലാസ്റ്റിക് വിമുക്തമാക്കി.

ചാവക്കാട് : ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് എൽ തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജും ചാവക്കാട് മുനിസിപ്പാലിറ്റിയും, ഗ്രീൻ ഹാബിറ്റാറ്റിന്റെ സഹകരണത്തോടുകൂടി ചാവക്കാട് കടപ്പുറം പ്ലാസ്റ്റിക് വിമുക്തമാക്കി. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത്

അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി, ഭക്തർ വലയുന്നു.

ഗുരുവായൂർ : അവധി ദിനങ്ങളിലും ഗുരുവായൂർ ക്ഷേത്രത്തിൽ ചട്ടപ്പടി മാത്രം ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കു ന്നതിനാൽ ഭക്തർ വലയുന്നു . അവധി ദിനങ്ങളിൽ ഭക്തരുടെ വൻ തള്ളിച്ചയാണ് അനുഭവപ്പെടുന്നത് . ഇത് കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ ദേവസ്വം

സുരേഷ്​ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി : കേരളത്തിൽ നിന്നുമുള്ള ഏക ബി ജെ പി എംപി സുരേഷ്​ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പതോടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി അധികാരമേറ്റത്. തൃശൂരിലെ മിന്നും വിജയത്തിന്

തകര്‍ന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കും.

തൃശൂര്‍: തൃശൂർ നഗരത്തിലെ അപകടത്തില്‍ തകര്‍ന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ ഗതാഗത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇക്കാര്യം ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിമ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള

രാഷ്ട്രീയം അവസാനിപ്പിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ. 'പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു.

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തു മരിച്ചു

കൊച്ചി : അ​ങ്ക​മാ​ലിയിൽ കി​ട​പ്പു​മു​റി​ക്ക്​ തീ​പി​ടി​ച്ച്​ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് 200 മീ. ​വ​ട​ക്കു​മാ​റി പ​റ​ക്കു​ളം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുമെന്ന് ചൊവ്വല്ലൂര്‍ മഹാശിക്ഷേ്്രത ഭരണസമിതി അംഗങ്ങള്‍

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ശനിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ

സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രവേശനം; അവസാന തീയതി ജൂണ്‍ 12 വരെ ദീർഘിപ്പിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദം, ബി. എഫ്. എ., ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 12

രാജ്യസഭാ സീറ്റും സംസ്ഥാനത്ത് മന്ത്രി പദവിയും വേണം : ആർ ജെ ഡി.

തൃശ്ശൂര്‍: ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ജെഡി നേതൃയോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞു. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന