Header 1 vadesheri (working)

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചാവക്കാട് : മണത്തല ബേബി റോഡ്‌ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .സിവിൽ പോലീസ് ഓഫീസർ കെ എൻ നിതിൻക്‌ളാസ് എടുത്തു നഗര ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു , വാർഡ് കൗൺസിലർ മാരായ

കൊന്ന് വരൂ പാര്‍ട്ടി കൂടെയുണ്ടെന്നാണ് സിപിഎം സന്ദേശം : കെ സുധാകരൻ

കണ്ണൂര്‍: മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട്

ചാവക്കാട് നഗരസഭ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

ചാവക്കാട് :നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് വാദ്യോപകരണങ്ങൾ , വാട്ടർ ടാങ്ക് വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു . നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.

ചാവക്കാട് 106. 39 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്

ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല സ്വപ്നമായ ടൗൺഹാൾ യാഥാർഥ്യമാകാൻ പോകുന്നു ,നഗര സഭ വൈസ് ചെയർ മാൻ കെ കെ മുബാറക്ക് അവതരിപ്പിച്ച നഗര സഭ ബജറ്റിലാണ് ടൗൺ ഹാൾ യാഥാർഥ്യ മാകുമെന്ന് അവകാശപെടുന്നത്. നവകേരള സദസുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിനും

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി.

ഗുരുവായൂർ : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമികനായി. ബംഗളുരു നിവാസിയായ അക്ഷയ് സറഫും കുടുംബവുംആണ്

അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവം ഗുരുവായൂരിൽ

ഗുരുവായൂർ : അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവം ഒക്‌റ്റോബര്‍ 5 തുടങ്ങി 11 വരെ ഗുരുവായൂരിൽസംഘടിപ്പിക്കുമെന്ന് അഖില ഭാരത ശ്രീമദ് നാരായണീയ മഹോത്സവ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ

കുചേല പ്രതിമ പുനസ്ഥാപിക്കണം : ഭക്തജന കൂട്ടായ്മ

ഗുരുവായൂർ : ഭക്തർ ആരാധിച്ചിരുന്ന കുചേല പ്രതിമ മഞ്ജൂളാല്‍ത്തറയില്‍ പുനസ്ഥാപിക്കണമെന്ന് ഭക്തജന കൂട്ടായ്മ ആവശ്യപ്പെട്ടു. മഞ്ജൂളാല്‍ത്തറ നവീകരിക്കുമ്പോഴാണ് കുചേല പ്രതിമ നീക്കിയത്. നവീകരണം പൂര്‍ത്തിയാക്കിയിട്ടും കുചേല പ്രതിമ പുനസ്ഥാപിച്ചില്ല.

കെ പി എ റഷീദിന് കോൺഗ്രസ് സ്വീകരണം നൽകി

ഗുരുവായൂർ ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് കോൺഗ്രസ് സ്വീകരണം നൽകി . സ്വീകരണ യോഗം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വാർഡിൽ പണിയുന്ന ഉമ്മൻ ചാണ്ടി ഭവനത്തിൻ്റെ ബ്രോഷർ പ്രകാശനം കെ.മുരളീധരൻ ജനശ്രി മിഷൻ ജില്ലാ

ലഹരിക്ക് അടിമ , മകനെ പോലിസിൽ ഏൽപിച്ചു അമ്മ.

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെ (26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ്

വ്യാജ ലോഗോ പതിപ്പിച്ച് റൂഫിങ്ങ് ഷീറ്റുകള്‍ വിൽപ്പന, രണ്ടുപേര്‍ അറസ്റ്റില്‍.

തൃശൂര്‍: ജെഎസ്ഡബ്ല്യ കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകള്‍വിൽപ്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി കൈതാരത്ത് മണപുറം വീട്ടില്‍ സ്റ്റീവ് ജോണ്‍ (35), സ്ഥാപനത്തിലെ മെഷിന്‍ ഓപ്പറേറ്റര്‍ ചായിപ്പംകുഴി