സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു.
ഗുരുവായൂർ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകൻ ജോസ് മകൻ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ!-->…
